---
title: "750 രൂപ അയച്ചാൽ 15,000 ലഭിക്കും ; വാഗ്ദാനം വിശ്വസിച്ച പാനൂർ സ്വദേശിനിക്ക്  38,000 നഷ്ടമായി"
english_title: "Panoor Instagram Fraud Woman Loses Rs 38650 After 750 Offer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391221/panoor-instagram-fraud-woman-loses-38650"
published_at: "2026-11-11T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af494a5619f3_panoor-instagram-fraud-woman-loses-38650.jpg"
keywords: ["Panoor Cyber Fraud", "Instagram Fraud", "Online Scam Kerala", "Work From Home Fraud", "Kannur Police"]
---

# 750 രൂപ അയച്ചാൽ 15,000 ലഭിക്കും ; വാഗ്ദാനം വിശ്വസിച്ച പാനൂർ സ്വദേശിനിക്ക്  38,000 നഷ്ടമായി

> **Lead Summary:** പാനൂർ: 750 രൂപ അയച്ചാൽ 15,000 രൂപ തിരിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച യുവതിക്ക് 38,650 രൂപ നഷ്ടമായി. പാനൂർ മൊട്ടമ്മൽ ഹൗസിൽ സിയ സന്തോഷിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ നാലിനാണ് യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശം വന്നത്. അതനുസരിച്ച് വർക്ക് വിത്ത് അകൻകാ ഷാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലഭിച്ച സ്കാനർ വഴി പണം തട്ടിയെടുത്തുവെന്നാണ് പരാതി.

## Article Content

പാനൂർ: 750 രൂപ അയച്ചാൽ 15,000 രൂപ തിരിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച യുവതിക്ക് 38,650 രൂപ നഷ്ടമായി. പാനൂർ മൊട്ടമ്മൽ ഹൗസിൽ സിയ സന്തോഷിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ നാലിനാണ് യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശം വന്നത്. അതനുസരിച്ച് വർക്ക് വിത്ത് അകൻകാ ഷാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലഭിച്ച സ്കാനർ വഴി പണം തട്ടിയെടുത്തുവെന്നാണ് പരാതി.

English Summary: A young woman from Panoor lost Rs 38,650 after believing a promise that she would get Rs 15,000 back if she sent Rs 750. Police have registered a case on the complaint of Siya Santhosh of Mottammal House, Panoor. The message came to her Instagram account on the 4th. According to the complaint, money was siphoned through a scanner received from an Instagram account named Work With Akanka Shah.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391221/panoor-instagram-fraud-woman-loses-38650)