---
title: "വീണ്ടും സൈബർ തട്ടിപ്പ് ; കൂത്ത്പറമ്പ് സ്വദേശിക്ക് 40,000ത്തോളം രൂപ നഷ്ടമായി,കേസ്"
english_title: "Koothuparamba Cyber Fraud Rs 40000 Lost Case Filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391207/koothuparamba-cyber-fraud-40000-lost-case"
published_at: "2026-11-11T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af47681376b2_6af411f93fecd_kannur-cyber-fraud-two-victims-lose-1-88-lakh.jpg"
keywords: ["Cyber Fraud", "Koothuparamba", "Federal Bank", "Online Fraud", "Kerala Police"]
---

# വീണ്ടും സൈബർ തട്ടിപ്പ് ; കൂത്ത്പറമ്പ് സ്വദേശിക്ക് 40,000ത്തോളം രൂപ നഷ്ടമായി,കേസ്

> **Lead Summary:** കൂത്ത്പറമ്പ്: ബാങ്ക് അക്കൗണ്ടിൽ നിന്ന് അക്കൗണ്ട് ഉടമ അറിയാതെ പണം തട്ടിയെടുത്തതിന് കേസ്. ശങ്കരനെല്ലൂർ കാട്ടിലെപുരയിൽ കെ.പി.ഷമീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ അഞ്ചിന് ഷമീറിന്റെ മൊബൈൽ ഫോണിലേക്ക് എക്സ് എം.ടി.വി ലൈവ് എന്ന ആപ്ലിക്കേഷൻ ഷമീർ അറിയാതെ ഇൻസ്റ്റാളാവുകയും ആറിന് ഉച്ചക്ക് 12.35 ഓടെ ഫെഡറൽ ബാങ്ക് കൂത്തുപറമ്പ് ശാഖാ അക്കൗണ്ടിൽ നിന്ന് 39,010 രൂപ അജ്ഞാതൻ തട്ടിയെ ടുക്കുകയുമായിരുന്നു

## Article Content

കൂത്ത്പറമ്പ്: ബാങ്ക് അക്കൗണ്ടിൽ നിന്ന് അക്കൗണ്ട് ഉടമ അറിയാതെ പണം തട്ടിയെടുത്തതിന് കേസ്. ശങ്കരനെല്ലൂർ കാട്ടിലെപുരയിൽ കെ.പി.ഷമീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ അഞ്ചിന് ഷമീറിന്റെ മൊബൈൽ ഫോണിലേക്ക് എക്സ് എം.ടി.വി ലൈവ് എന്ന ആപ്ലിക്കേഷൻ ഷമീർ അറിയാതെ ഇൻസ്റ്റാളാവുകയും ആറിന് ഉച്ചക്ക് 12.35 ഓടെ ഫെഡറൽ ബാങ്ക് കൂത്തുപറമ്പ് ശാഖാ അക്കൗണ്ടിൽ നിന്ന് 39,010 രൂപ അജ്ഞാതൻ തട്ടിയെ ടുക്കുകയുമായിരുന്നു

English Summary: Another cyber fraud has been reported in Koothuparamba. Police have registered a case on the complaint of K.P. Shameer (53) of Kattilepurayil, Shankaranellur, after money was siphoned from his bank account without his knowledge. On the 5th, an app named X MTV Live got installed on Shameer's mobile phone without his knowledge, and on the 6th around 12.35 pm, an unknown person withdrew Rs 39,010 from his Federal Bank Koothuparamba branch accoun

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391207/koothuparamba-cyber-fraud-40000-lost-case)