---
title: "കൂത്തുപറമ്പിൽ  വാഹനാപകടം ;  എൻ.എച്ച്.എം എഞ്ചിനീയർ മരിച്ചു."
english_title: "Koothuparamba Nirmalagiri Accident NHM Engineer Altaf Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391190/koothuparamba-nirmalagiri-accident-nhm-engineer-dies"
published_at: "2026-11-11T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af44dc16ada5_koothuparamba-nirmalagiri-accident-nhm-engineer-dies.jpg"
keywords: ["Koothuparamba Accident", "Nirmalagiri", "NHM Engineer", "Road Accident Kannur", "Altaf"]
---

# കൂത്തുപറമ്പിൽ  വാഹനാപകടം ;  എൻ.എച്ച്.എം എഞ്ചിനീയർ മരിച്ചു.

> **Lead Summary:** കൂത്തുപറമ്പ് : നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൻ ഒരാൾ മരിച്ചു.എൻ.എച്ച്.എം എൻജിനീയർ അൽത്താഫ് ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന എൻ.എച്ച്.എം കൺസൾട്ടന്റ് യദു , ഡ്രൈവർ പ്രമോദ് എന്നിവരെ ഗുരുതര പരിക്കുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൂത്തുപറമ്പ് : നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൻ ഒരാൾ മരിച്ചു.എൻ.എച്ച്.എം എൻജിനീയർ അൽത്താഫ് ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന എൻ.എച്ച്.എം കൺസൾട്ടന്റ് യദു , ഡ്രൈവർ പ്രമോദ് എന്നിവരെ ഗുരുതര പരിക്കുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: One person died in a vehicle accident at Nirmalagiri Kuttikunnu in Koothuparamba. NHM Engineer Altaf (36) died. NHM Consultant Yadu (32) and driver Pramod (40), who were in the car, were admitted to a private hospital in Kannur with serious injuries.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391190/koothuparamba-nirmalagiri-accident-nhm-engineer-dies)