---
title: "അർധരാത്രി മുതൽ നാളെ അർധരാത്രി വരെ ഓട്ടോ - ടാക്സി പണിമുടക്ക് ; പാനൂരിൽ ബി.എം.എസ് മോട്ടോർ തൊഴിലാളികൾ പ്രകടനം നടത്തി"
english_title: "Auto Taxi Strike Kerala BMS Motor Workers Protest Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391160/auto-taxi-strike-bms-protest-panoor"
published_at: "2026-11-11T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af420a5d86e9_auto-taxi-strike-bms-protest-panoor.jpg"
keywords: ["Auto Taxi Strike", "BMS Panoor", "Motor Workers Protest", "Kerala Strike", "Panoor"]
---

# അർധരാത്രി മുതൽ നാളെ അർധരാത്രി വരെ ഓട്ടോ - ടാക്സി പണിമുടക്ക് ; പാനൂരിൽ ബി.എം.എസ് മോട്ടോർ തൊഴിലാളികൾ പ്രകടനം നടത്തി

> **Lead Summary:** പാനൂർ: ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ സംസ്ഥാനത്ത് നടക്കുന്ന. ഓട്ടോ ടാക്സി പണിമുടക്കിന് ഐക്യദാർഢ്യം.പ്രഖ്യാപിച്ച് പാനൂരിൽ ബിഎംഎസ് മോട്ടോർ തൊഴി ലാളികൾ പാനൂർ ടൗണിൽ പ്രകടനം നടത്തി.വിനോദ് പാലക്കൂൽ,സ്മിൻതേഷ് വി.കെ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

## Article Content

പാനൂർ: ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ സംസ്ഥാനത്ത് നടക്കുന്ന. ഓട്ടോ ടാക്സി പണിമുടക്കിന് ഐക്യദാർഢ്യം.പ്രഖ്യാപിച്ച് പാനൂരിൽ ബിഎംഎസ് മോട്ടോർ തൊഴി ലാളികൾ പാനൂർ ടൗണിൽ പ്രകടനം നടത്തി.വിനോദ് പാലക്കൂൽ,സ്മിൻതേഷ് വി.കെ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

English Summary: BMS motor workers held a protest march in Panoor town declaring solidarity with the state-wide auto-taxi strike from midnight today till midnight tomorrow. Vinod Palakkul, Sminthesh V.K, and Manoharan led the protest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391160/auto-taxi-strike-bms-protest-panoor)