---
title: "കണ്ണവത്ത് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി"
english_title: "Kannavam Migrant Worker Strangles Wife To Death Surrenders Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391155/kannavam-migrant-worker-strangles-wife-surrenders"
published_at: "2026-11-11T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af41bf300d47_kannavam-migrant-worker-strangles-wife-surrenders.jpg"
keywords: ["Kannavam Murder", "Migrant Worker", "Wife Murder", "Kannavam Police", "Kannur Crime"]
---

# കണ്ണവത്ത് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി

> **Lead Summary:** കണ്ണവം: ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്സാമാണ് ഭാര്യ സാജിദ ഖാത്തുനെ കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം പ്രതി കണ്ണവം പോലീസിൽ കീഴടങ്ങി.

## Article Content

കണ്ണവം: ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്സാമാണ് ഭാര്യ സാജിദ ഖാത്തുനെ കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം പ്രതി കണ്ണവം പോലീസിൽ കീഴടങ്ങി.

English Summary: In Kannavam, a migrant worker strangled his wife to death. Issam, who was staying on rent at Chellath Vayal, killed his wife Sajida Khatun (23). After the incident, the accused surrendered to Kannavam police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391155/kannavam-migrant-worker-strangles-wife-surrenders)