---
title: "18 കാരിക്കെതിരെ ലൈംഗിക ചേഷ്ട ; അയൽവാസിക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്"
english_title: "Chokli Sexual Harassment Case Against Neighbour Sudheer Complaint 18 Year Old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391125/chokli-sexual-harassment-case-neighbour-sudheer"
published_at: "2026-11-11T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4029744aef_chokli-sexual-harassment-case-neighbour-sudheer.jpg"
keywords: ["Chokli Police", "Sexual Harassment", "Olavilam", "Kannur Crime", "Sudheer Case"]
---

# 18 കാരിക്കെതിരെ ലൈംഗിക ചേഷ്ട ; അയൽവാസിക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ യുവതിക്കെതിരേ ലൈംഗികചേഷ്ട നടത്തിയെന്ന പരാതിയിൽ അയൽവാസിക്കെതിരെ കേസെടുത്തു. ഒളവിലം സ്വദേശിയായ 18 വയസുകാരി നൽകിയ പരാതിയിലാണ് അയൽവാസി സുധീറിനെതിരെ ചൊക്ലി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. എസ്.ഐ ആർ. രാകേഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

## Article Content

ചൊക്ലി: ചൊക്ലിയിൽ യുവതിക്കെതിരേ ലൈംഗികചേഷ്ട നടത്തിയെന്ന പരാതിയിൽ അയൽവാസിക്കെതിരെ കേസെടുത്തു. ഒളവിലം സ്വദേശിയായ 18 വയസുകാരി നൽകിയ പരാതിയിലാണ് അയൽവാസി സുധീറിനെതിരെ ചൊക്ലി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. എസ്.ഐ ആർ. രാകേഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

English Summary: Chokli Police have registered a case against a neighbour on a complaint of sexual harassment against a young woman in Chokli. Based on the complaint filed by an 18-year-old native of Olavilam, a case has been registered against neighbour Sudheer. The incident happened around 5 pm the other day. Investigation has started under the leadership of SI R. Rakesh.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391125/chokli-sexual-harassment-case-neighbour-sudheer)