---
title: "സംസ്ഥാനത്ത് സ്കൂളുകളിൽ  ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ"
english_title: "Kerala School Christmas Exam December 8 To 17 LP UP HS HSS Schedule"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391102/kerala-school-christmas-exam-december-8-to-17"
published_at: "2026-11-11T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3df036fb15_kerala-school-christmas-exam-december-8-to-17.jpg"
keywords: ["Kerala Christmas Exam", "School Exam Schedule", "LP UP HS HSS", "Christmas Vacation", "Kerala Education"]
---

# സംസ്ഥാനത്ത് സ്കൂളുകളിൽ  ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ

> **Lead Summary:** സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ‍ൗ അധ്യയന വർഷത്തെ ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങൾക്കാണ്‌ ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുക.എൽപി വിഭാഗത്തിന്‌ 11 മുതലാണ്‌ പരീക്ഷ. 18ന്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ശേഷം സ്‌കൂൾ അടയ്‌ക്കും. 28ന്‌ തുറക്കും.

## Article Content

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ‍ൗ അധ്യയന വർഷത്തെ ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങൾക്കാണ്‌ ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുക.എൽപി വിഭാഗത്തിന്‌ 11 മുതലാണ്‌ പരീക്ഷ. 18ന്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ശേഷം സ്‌കൂൾ അടയ്‌ക്കും. 28ന്‌ തുറക്കും.

English Summary: The Christmas examination for this academic year in schools across the state will be held from December 8 to 17. For UP, HS and HSS sections, the exam will start from December 8. For LP section, the exam is from December 11. Schools will close after Christmas celebrations on 18th and will reopen on 28th.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391102/kerala-school-christmas-exam-december-8-to-17)