---
title: "കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി പത്തായക്കുന്നിലെ  മാളവിക സജിത്ത്"
english_title: "Malavika Sajith From Pathayakunnu Earns PhD In Chemistry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391058/malavika-sajith-pathayakunnu-phd-chemistry-amrita"
published_at: "2026-11-10T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3250132e77_malavika-sajith-pathayakunnu-phd-chemistry-amrita.jpg"
keywords: ["Malavika Sajith", "PhD Chemistry", "Pathayakunnu", "Amrita Vishwa Vidyapeetham", "Kollam"]
---

# കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി പത്തായക്കുന്നിലെ  മാളവിക സജിത്ത്

> **Lead Summary:** പത്തായക്കുന്ന്: കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി മാളവിക സജിത്ത് നാടിന് അഭിമാനമായി. പത്തായക്കുന്ന് സൗപർണികയിൽ കെ.എം. സജിത്ത് കുമാറിന്റെയും റോജയുടെയും മകളാണ്.

## Article Content

പത്തായക്കുന്ന്: കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി മാളവിക സജിത്ത് നാടിന് അഭിമാനമായി. പത്തായക്കുന്ന് സൗപർണികയിൽ കെ.എം. സജിത്ത് കുമാറിന്റെയും റോജയുടെയും മകളാണ്.

നങ്ങാറത്ത് പീടിക ദിയയിൽ ദിൽജിത്ത് ദിനേശിന്റെ ഭാര്യയാണ് മാളവിക. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ നേട്ടത്തിലൂടെ കുടുംബത്തിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് മാളവിക.മാളവികയുടെ ഈ നേട്ടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.

English Summary: Malavika Sajith from Pathayakunnu has brought pride to her native place by earning a Doctorate (PhD) in Chemistry from Amrita Vishwa Vidyapeetham, Kollam. She is the daughter of K.M. Sajith Kumar and Roja of Souparnika, Pathayakunnu. Malavika is the wife of Diljith Dinesh of Diya, Nangarathpeedika. Through this remarkable achievement in higher education, Malavika has become a pride for her family and her native place. Relatives, friends and locals congratulated Malavika on this achievement.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391058/malavika-sajith-pathayakunnu-phd-chemistry-amrita)