---
title: "മട്ടന്നൂരിൽ അധ്യാപികയും, മകനും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ"
english_title: "Mattannur Teacher Son Found Dead Hacked Inside House"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390992/mattannur-teacher-son-found-dead-hacked-house"
published_at: "2026-11-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2c9f1c66cd_Untitled-8_copy.jpg"
keywords: ["Mattannur Murder", "Teacher Son Dead", "Kannur Crime", "Nandhanam House", "Mattannur Police"]
---

# മട്ടന്നൂരിൽ അധ്യാപികയും, മകനും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

> **Lead Summary:** മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ ജ്യോതി , മകൻ നവീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ നവീൻ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് മട്ടന്നൂർ പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ പോലീസ് വിശദമായ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ ജ്യോതി , മകൻ നവീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ നവീൻ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് മട്ടന്നൂർ പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ പോലീസ് വിശദമായ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: Teacher Jyothi (56) and her son Naveen (21) were found dead after being hacked inside their house 'Nandhanam' on Lions Club Road, Mattannur. Both were found in serious condition with hack injuries on the second floor of the house and were immediately taken to hospital, but their lives could not be saved. Mattannur police's preliminary conclusion is that after hacking his mother to death, son Naveen ended his own life. Police who reached the spot conducted detailed examination and started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390992/mattannur-teacher-son-found-dead-hacked-house)