---
title: "സജീവ് ഒതയോത്ത് എഴുതിയ കായലരികത്തെ പാട്ടുകാരൻ പുസ്തക ചർച്ച നടത്തി"
english_title: "Kayalarikathe Padukaran Book Discussion Sajeev Othayoth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390889/kayalarikathe-padukaran-book-discussion-sajeev-othayoth"
published_at: "2026-11-09T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1a20f3cb92_kayalarikathe-padukaran-book-discussion-sajeev-othayoth.jpg"
keywords: ["Kayalarikathe Padukaran", "Sajeev Othayoth", "Jnanodaya Grandhalayam", "Book Discussion", "Chokli"]
---

# സജീവ് ഒതയോത്ത് എഴുതിയ കായലരികത്തെ പാട്ടുകാരൻ പുസ്തക ചർച്ച നടത്തി

> **Lead Summary:** പാനൂർ:ജ്ഞാനോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സജീവ് ഒതയോത്ത് എഴുതിയ കായലരികത്തെ പാട്ടുകാരൻ എന്ന പുസ്തക ചർച്ച സംഘടിപ്പിച്ചു.രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.പി.പി വത്സരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.പി ശിവദാസൻ മാസ്റ്റർ, ടി.കെ അശോകൻ മാസ്റ്റർ സി.വി സുകുമാരൻ, പി.പി അശോകൻ, കുനിയിൽ ബിന്ദു എന്നിവർ സംസാരിച്ചു

## Article Content

പാനൂർ:ജ്ഞാനോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സജീവ് ഒതയോത്ത് എഴുതിയ കായലരികത്തെ പാട്ടുകാരൻ എന്ന പുസ്തക ചർച്ച സംഘടിപ്പിച്ചു.രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.പി.പി വത്സരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.പി ശിവദാസൻ മാസ്റ്റർ, ടി.കെ അശോകൻ മാസ്റ്റർ സി.വി സുകുമാരൻ, പി.പി അശോകൻ, കുനിയിൽ ബിന്ദു എന്നിവർ സംസാരിച്ചു

English Summary: A discussion on the book 'Kayalarikathe Padukaran' written by Sajeev Othayoth was organized under the auspices of Jnanodaya Grandhalayam. Raju Kattupunam presided. P.P Valsarajan Master inaugurated it. V.P Sivadasan Master, T.K Ashokan Master, C.V Sukumaran, P.P Ashokan and Kuniyil Bindu spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390889/kayalarikathe-padukaran-book-discussion-sajeev-othayoth)