---
title: "ഇനിയൊരു പെട്രോൾ പമ്പ് മാഹിയിൽ വേണ്ടേ വേണ്ട ; പള്ളൂരിൽ ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധം"
english_title: "No More Petrol Pumps In Mahe Joint Action Council Protest Palloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390886/no-more-petrol-pumps-mahe-joint-action-council-protest-palloor"
published_at: "2026-11-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af19bb3946af_no-more-petrol-pumps-mahe-joint-action-council-protest-palloor.jpg"
keywords: ["Mahe Petrol Pump Protest", "Palloor Joint Action Council", "Mahe MLA Ashok Kumar", "Chokli Petrol Pump", "Mahe Drinking Water Pollution"]
---

# ഇനിയൊരു പെട്രോൾ പമ്പ് മാഹിയിൽ വേണ്ടേ വേണ്ട ; പള്ളൂരിൽ ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധം

> **Lead Summary:** പള്ളൂർ: പമ്പുകൾക്കെതിരെജോയിൻറ് ആക്ഷൻ കൗൺസിലിൻ്റെ അഭിമുഖത്തിൽ പള്ളൂരിൽ,പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു

## Article Content

പള്ളൂർ: പമ്പുകൾക്കെതിരെജോയിൻറ് ആക്ഷൻ കൗൺസിലിൻ്റെ അഭിമുഖത്തിൽ പള്ളൂരിൽ,പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു

പുതുതായി പെട്രോൾ പമ്പുകൾ അനുവദിക്കാതിരിക്കുക,ഇന്ധനം കലർന്ന് കുടിവെള്ളം ഉപയോഗശൂന്യമായതിനാൽ ജന ജീവിതം ദുഃസ്സഹമാക്കിയ മേഖലയിൽ നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചു പൂട്ടുക,,

പെട്രോൾ പമ്പുകളിലെ ശുചിമുറി മാലിന്യം കലർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് താഴെ ചൊക്ലി മുതൽ പാറാൽ പള്ളി വരെയാണ്  ജനകീയ പ്രതിഷേധ മാർച്ച്‌ സംഘടിപ്പ മാഹി എം എൽ എ അഡ്വ T അശോക് കുമാർ സമര പരിപാടി ഉദ്ഘാടനം ചെയ്തു.ആക്ഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു സെക്രട്ടറിവി എം രാജേഷ് സ്വാഗതം പറഞ്ഞു.

English Summary: The Joint Action Council organized a protest march and public meeting at Palloor demanding that no more petrol pumps be allowed in Mahe. The demands included not sanctioning new petrol pumps, closing down petrol pumps operating in violation of rules in areas where drinking water has become unusable due to fuel contamination making life miserable, and preventing the spread of contagious diseases due to toilet waste from petrol pumps mixing. The people's protest march was held from Thazhe Chokli to Paral Palli. Mahe MLA Adv. T Ashok Kumar inaugurated the agitation. Action Council President Advocate Ashokan Palloor presided. Secretary V M Rajesh welcomed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390886/no-more-petrol-pumps-mahe-joint-action-council-protest-palloor)