---
title: "പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിമഠത്തിൽ പൊയിൽ ബാലൻ നിര്യാതനായി"
english_title: "Poyil Balan Panthakkal Kunhimadathil Poyil Passed Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390861/poyil-balan-panthakkal-kunhimadathil-poyil-obituary"
published_at: "2026-11-09T12:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1751bd442a_Untitled-4_copy.jpg"
keywords: ["oyil Balan", "Panthakkal Obituary", "Kunhimadathil Poyil", "Mahe Obituary", "Thalassery Obituary"]
---

# പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിമഠത്തിൽ പൊയിൽ ബാലൻ നിര്യാതനായി

> **Lead Summary:** പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിമഠത്തിൽ പൊയിൽ ബാലൻ നിര്യാതനായി.

## Article Content

പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിമഠത്തിൽ പൊയിൽ ബാലൻ നിര്യാതനായി.

73 വയസായിരുന്നു.ഭാര്യ: വസന്ത,മക്കൾ : വിജിത്ത് ., വിജിന

മരുമക്കൾ: സ്മൃതി, രജീഷ്

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

English Summary: Poyil Balan of Kunhimadathil Poyil near Navodaya Vidyalaya, Panthakkal, passed away at the age of 73. Wife: Vasantha. Children: Vijith, Vijina. Sons-in-law / Daughters-in-law: Smrithi, Rajeesh. Funeral will be held today at 5 PM in the house compound.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390861/poyil-balan-panthakkal-kunhimadathil-poyil-obituary)