---
title: "മയ്യഴി മേഖലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികളിൽ ഉടൻ നിയമനം നടത്തണമെന്ന്  എ.ബി.വി.പി"
english_title: "ABVP Mahe Nagar Sammelanam Demand Teacher Vacancies Mayyazhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390844/abvp-mahe-nagar-sammelanam-demand-teacher-vacancies-mayyazhi"
published_at: "2026-11-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af15df4cad4d_abvp-mahe-demand-teacher-vacancies-mayyazhi.jpg"
keywords: ["ABVP Mahe", "Mayyazhi Teacher Vacancy", "ABVP Mahe Nagar Sammelan", "Screen Time To Activity Time", "Mahe News"]
---

# മയ്യഴി മേഖലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികളിൽ ഉടൻ നിയമനം നടത്തണമെന്ന്  എ.ബി.വി.പി

> **Lead Summary:**  മാഹി: മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ഒഴിവുള്ള അദ്ധ്യാപക , അനദ്ധ്യാപക തസ്തികളിൽ ഉടനെ നിയമനം നടത്തണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ മാഹി നഗർ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

 മാഹി: മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ഒഴിവുള്ള അദ്ധ്യാപക , അനദ്ധ്യാപക തസ്തികളിൽ ഉടനെ നിയമനം നടത്തണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ മാഹി നഗർ സമ്മേളനം ആവശ്യപ്പെട്ടു.

ഇരട്ടപ്പിലാക്കൂൽ അരബിന്ദോ ഹാളിൽ വച്ചു നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. അതുൽദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറി പി. വി.കെ ഹൃദീക് കൃഷ്ണ, മാഹി നഗർ സെക്രട്ടറി ശ്രീരാഗ് എന്നിവർ സംസാരിച്ചു.

> വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അമിത ഫോൺ ഉപയോഗം കുറയ്ക്കാൻ വേണ്ടി "സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം" പ്രവർത്തനം. എന്നീ വിഷയങ്ങൾ ചർച്ചയായി.മാഹി നഗറിലെ പുതിയ ഭാരവാഹികളായി പി. കൃഷ്ണപ്രിയ (പ്രസിഡണ്ട്) കെ പി നവൽ സ്രിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

> English Summary: The ABVP Mahe Nagar Sammelanam demanded immediate appointments to vacant teaching and non-teaching posts in government educational institutions in the Mayyazhi region. The conference held at Irattapilakool Arabindo Hall was inaugurated by State Joint Secretary K.T. Athuldas. Kannur District Secretary P.V.K. Hrideek Krishna and Mahe Nagar Secretary Sreerag spoke. The meeting also discussed the "Screen Time to Activity Time" campaign to reduce excessive phone use among students. P. Krishnapriya was elected President and K.P. Naval as Secretary of Mahe Nagar

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390844/abvp-mahe-nagar-sammelanam-demand-teacher-vacancies-mayyazhi)