---
title: "ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ്  മഠപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യുക : മഹിളാ മോർച്ച"
english_title: "Mahila Morcha Demands Arrest Madappura Chandran Panoor Allegation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390834/mahila-morcha-demand-arrest-madappura-chandran-panoor"
published_at: "2026-11-09T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af14d0cbad30_mahila-morcha-demand-arrest-madappura-chandran-panoor.jpg"
keywords: ["Madappura Chandran", "Mahila Morcha Panoor", "Panoor Congress Leader Allegation", "Valayam Police Case", "Panoor News"]
---

# ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ്  മഠപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യുക : മഹിളാ മോർച്ച

> **Lead Summary:** പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക്നേരേ ലൈംഗിക അതിക്രമം നടത്തിയ കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ കൗൺസിലറുമായ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്മഹിളാ മോർച്ച പാനൂർ മണ്ഡലം കമ്മിറ്റി അവശ്യപെട്ടു

## Article Content

പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക്നേരേ ലൈംഗിക അതിക്രമം നടത്തിയ കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ കൗൺസിലറുമായ മടപ്പുര ചന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്മഹിളാ മോർച്ച പാനൂർ മണ്ഡലം കമ്മിറ്റി അവശ്യപെട്ടു

വളയംപൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർ സ്വദ്ദേശിയായ ചന്ദ്രനെ അറസ്റ്റ് ചെയ്യാനോ, തുടർ നടപടികൾ കൈക്കൊള്ളാനോ പൊലീസ് തയ്യാറായിട്ടില്ല.

പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്തില്ലെങ്കിൽമഹിളാ മോർച്ച പാനൂർ മണ്ഡലം കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നിയിപ്പ് നൽകി.മഹിളാ മോർച്ച പാനൂർ മണ്ഡലം പ്രസിഡണ്ട്കെ സഹജഅധ്യക്ഷത വഹിച്ചു.മനീഷാ രാജീവൻ, പ്രേമജ,അനിഷ,പ്രഷിഭ,രേഷ്‌മ രാഗേഷ്,ബീന എ സി,എന്നിവർ സംസാരിച്ചു.

English Summary: Mahila Morcha Panoor Mandal Committee has demanded the immediate arrest of Congress leader and former Panoor Municipality Councillor Madappura Chandran in connection with an allegation of sexual assault against a student undergoing treatment for a serious illness. The committee alleged that though Valayam Police have registered a case, police have not arrested Chandran, a native of Puthur under Panoor Police Station limits, or taken further action. The meeting warned of strong agitation if arrest is not made soon.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390834/mahila-morcha-demand-arrest-madappura-chandran-panoor)