---
title: "പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂൾ പ്രധാനധ്യാപകൻ നിധീഷ് നിര്യാതനായി"
english_title: "Pookode Thrikkannapuram West LP School Headmaster Nidheesh Master Passed Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390829/pookode-thrikkannapuram-west-lp-school-headmaster-nidheesh-passed-away"
published_at: "2026-11-09T08:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af13e66dcef8_Untitled-4_copy.jpg"
keywords: ["Nidheesh Master Death", "Pookode Thrikkannapuram School", "KSTA Kannur"]
---

# പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂൾ പ്രധാനധ്യാപകൻ നിധീഷ് നിര്യാതനായി

> **Lead Summary:** പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് എൽ പി സ്കൂൾ പ്രധാനധ്യാപകൻ നിധി നിവാസിൽ നിധീഷ് മാസ്റ്റർ നിര്യാതനായി. കെ.എസ്.ടി.എ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിപിഎം കളരിമുക്ക് ബ്രാഞ്ച് അംഗവുമാണ്. തിങ്കളാഴ്ച രാവിലെ 9 മുതൽ 10 മണിവരെ തൃക്കണ്ണപുരം വെസ്റ്റ് എൽപി സ്കൂളിലും (പൂക്കോട് സ്കൂൾ ) ശേഷം പൂക്കോട് ചന്ദ്രശേഖരൻ തെരുവിനു സമീപമുള്ള സ്വന്തം വീട്ടിലും പൊതുദർശനം. പത്മനാഭൻ മാസ്റ്റർ - വനജ ദമ്പതികളുടെ മകനാണ്.

## Article Content

പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് എൽ പി സ്കൂൾ പ്രധാനധ്യാപകൻ നിധി നിവാസിൽ നിധീഷ് മാസ്റ്റർ നിര്യാതനായി. കെ.എസ്.ടി.എ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിപിഎം കളരിമുക്ക് ബ്രാഞ്ച് അംഗവുമാണ്. തിങ്കളാഴ്ച രാവിലെ 9 മുതൽ 10 മണിവരെ തൃക്കണ്ണപുരം വെസ്റ്റ് എൽപി സ്കൂളിലും (പൂക്കോട് സ്കൂൾ ) ശേഷം പൂക്കോട് ചന്ദ്രശേഖരൻ തെരുവിനു സമീപമുള്ള സ്വന്തം വീട്ടിലും പൊതുദർശനം. പത്മനാഭൻ മാസ്റ്റർ - വനജ ദമ്പതികളുടെ മകനാണ്.

ഭാര്യ : ദിവ്യ എൻ (അധ്യാപിക,മമ്പറം യു.പി സ്കൂൾ ). മക്കൾ : ശ്രീനവ് (കൂത്തുപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ), ശ്രീനിധ് (കൂത്തുപറമ്പ് യു .പി സ്കൂൾ വിദ്യാർത്ഥി ). സഹോദരി : നീന ( യു.പി സ്കൂൾ ന്യൂ മാഹി ).

സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വലിയവെളിച്ചം ശാന്തിവനം വാതക ശ്മാശാനത്തിൽ.

English Summary: Nidheesh Master (49), Headmaster of Pookode Thrikkannapuram West LP School, has passed away. He was a KSTA Kannur District Executive Committee member and CPM Kalarimukku Branch member. Public homage will be held on Monday from 9 to 10 am at the school and later at his house near Pookode Chandrasekharan Street. He is the son of Padmanabhan Master and Vanaja. Wife: Divya N, teacher at Mambaram UP School. Children: Sreenav, Sreenidh. Sister: Neena. Cremation at 4 pm at Valiyavelicham Shanthivanam gas crematorium.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390829/pookode-thrikkannapuram-west-lp-school-headmaster-nidheesh-passed-away)