---
title: "പൊയിലൂരിലെ ബലിദാനി ടി അശ്വിനികുമാറിന്റെ മാതാവ് അന്തരിച്ചു"
english_title: "Poyilur Balidani T Ashwini Kumar Mother Nani Passed Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390801/poyilur-balidani-ashwini-kumar-mother-nani-passed-away"
published_at: "2026-11-08T21:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0a3a063a9b_poyilur-balidani-ashwini-kumar-mother-nani-passed-away.jpg"
keywords: ["Poyilur Nani Death", "T Ashwini Kumar Mother", "Poyilur Obituary", "Kannur Obituary"]
---

# പൊയിലൂരിലെ ബലിദാനി ടി അശ്വിനികുമാറിന്റെ മാതാവ് അന്തരിച്ചു

> **Lead Summary:** പൊയിലൂർ: സെൻട്രൽ പൊയിലൂർ അശ്വനി പുരം തെക്കയിൽ നാണി അന്തരിച്ചു. ഭർത്താവ് : പരേതനായ തെക്കയിൽ കുഞ്ഞിക്കണ്ണൻ. മക്കൾ : ബീന , രഞ്ജിനി, ടി. അശ്വനികുമാർ (ബലിദാനി ). മരുമക്കൾ: തിലകൻ, അച്യുതൻ. സഹോദരങ്ങൾ: നാണി , രാഘവൻ, നാരായണൻ, ചീരൂട്ടി, പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം തിങ്കൾ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

പൊയിലൂർ: സെൻട്രൽ പൊയിലൂർ അശ്വനി പുരം തെക്കയിൽ നാണി അന്തരിച്ചു. ഭർത്താവ് : പരേതനായ തെക്കയിൽ കുഞ്ഞിക്കണ്ണൻ. മക്കൾ : ബീന , രഞ്ജിനി, ടി. അശ്വനികുമാർ (ബലിദാനി ). മരുമക്കൾ: തിലകൻ, അച്യുതൻ. സഹോദരങ്ങൾ: നാണി , രാഘവൻ, നാരായണൻ, ചീരൂട്ടി, പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം തിങ്കൾ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390801/poyilur-balidani-ashwini-kumar-mother-nani-passed-away)