---
title: "പരിയാരം ദേശീയപാത അടിപ്പാതയിൽ പഴക്കച്ചവടക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം;  വടയാട് സ്വദേശി അറസ്റ്റിൽ"
english_title: "Pariyaram Underpass Fruit Vendor Stabbed Rishad Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390609/pariyaram-underpass-fruit-vendor-stabbed-rishad-arrested"
published_at: "2026-11-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeebe50d0389_pariyaram-underpass-fruit-vendor-stabbed.jpg"
keywords: ["Pariyaram Stabbing", "Pariyaram Police", "Fruit Vendor Attack", "National Highway Underpass", "Attempt To Murder Case"]
---

# പരിയാരം ദേശീയപാത അടിപ്പാതയിൽ പഴക്കച്ചവടക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം;  വടയാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** പരിയാരം: പരിയാരം ദേശീയപാതയുടെ അടിപ്പാതയിൽ വെച്ച് പഴക്കച്ചവടക്കാരനെ കുത്തിച്ചരിക്കേൽപ്പിച്ച സംഭവത്തിൽ വടയാട് സ്വദേശി റിഷാദിനെ പരിയാരം പോലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു.

## Article Content

പരിയാരം: പരിയാരം ദേശീയപാതയുടെ അടിപ്പാതയിൽ വെച്ച് പഴക്കച്ചവടക്കാരനെ കുത്തിച്ചരിക്കേൽപ്പിച്ച സംഭവത്തിൽ വടയാട് സ്വദേശി റിഷാദിനെ പരിയാരം പോലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചക്ക് 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിയമവിരുദ്ധമായി ഇവിടെ പഴക്കച്ചവടം നടത്തിവരുന്ന കുറുമാത്തൂർ വെള്ളാരംപാറയിലെ അച്ചക്കാരത്ത് പുതിയപുരയിൽ എ.പി. ഷറഫുദ്ദീനാണ് (50) വയറിൽ കുത്തേറ്റത്. ഷറഫുദ്ദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Pariyaram Police arrested Rishad, a native of Vadayad, in an attempt to murder case for stabbing a fruit vendor at the underpass of Pariyaram National Highway.

The incident happened today at 2.10 pm. A.P. Sharafudheen (50) of Achakkarath Puthiyapurayil, Vellarampara, Kurumathur, who was illegally selling fruits here, was stabbed in the stomach. Sharafudheen was admitted to Medical College Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390609/pariyaram-underpass-fruit-vendor-stabbed-rishad-arrested)