---
title: "ക്യാമ്പ് ഫോളോവർ നിയമനം; കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ബാർബർ ഒഴിവ്"
english_title: "Kannur Rural Police HQ Barber Vacancy 2 Posts Temporary Recruitment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390601/kannur-rural-police-hq-barber-vacancy-recruitment"
published_at: "2026-11-07T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb6c34d5ad_Untitled-7_copy.jpg"
keywords: ["Kannur Rural Police Recruitment", "Barber Vacancy Kannur", "DHQ Camp Mangattuparamba", "Camp Follower Barber Job", "Kerala Police Jobs"]
---

# ക്യാമ്പ് ഫോളോവർ നിയമനം; കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ബാർബർ ഒഴിവ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് (ഡി.എച്ച്.ക്യു ക്യാമ്പ്) ക്യാമ്പ് ഫോളോവർ തസ്തികയിലെ ബാർബർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. 59 ദിവസത്തേക്കാണ് നിയമനം.

## Article Content

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് (ഡി.എച്ച്.ക്യു ക്യാമ്പ്) ക്യാമ്പ് ഫോളോവർ തസ്തികയിലെ ബാർബർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. 59 ദിവസത്തേക്കാണ് നിയമനം.

മുൻപരിചയം ഉള്ളവർ നവംബർ ഒമ്പത് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്ക് എത്തണം. അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ.ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

English Summary: Recruitment is being done for the Barber vacancy in the Camp Follower post at Kannur Rural District Police Headquarters (DHQ Camp). There are two vacancies. The appointment is for 59 days.

Those with prior experience should attend the interview at 10.30 am on November 9 at Kannur Rural District Police Headquarters, Mangattuparamba. Original identity proof (Voter ID / Aadhaar) and documents proving work experience must be produced.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390601/kannur-rural-police-hq-barber-vacancy-recruitment)