---
title: "കേരളീയം പുരസ്കാരം നേടിയ സക്കീന തെക്കയിലിന് കടവത്തൂരിൽ ആദരം"
english_title: "Sakkeena Thekkayil Honoured Kadavathur Kerala Puraskaram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390586/sakkeena-thekkayil-honoured-kadavathur-keraleeyam-puraskaram"
published_at: "2026-11-07T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea474eb506_sakkeena-thekkayil-honoured-kadavathur.jpg"
keywords: ["Sakkeena Thekkayil", "Keraleeyam Puraskaram", "Kadavathur", "MGM District President", "APJ Abdul Kalam Study Centre"]
---

# കേരളീയം പുരസ്കാരം നേടിയ സക്കീന തെക്കയിലിന് കടവത്തൂരിൽ ആദരം

> **Lead Summary:** കടവത്തൂർ: ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ കേരളീയം പുരസ്കാരം നേടിയ എം ജി എം ജില്ലാ പ്രസിഡണ്ട് സക്കിന തെക്കയിലിനെ കടവത്തൂർ ശാഖാ കമ്മിറ്റി ആദരിച്ചു. എൻ ഐ എസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്‌ദുല്ല ഉപഹാരം നൽകി. ഭാരവാഹികളായ സറീന എൻ, സാജിദ യു പി , ജസീല എ , ഖദീജ കെ കെ , നസീമ ടി , ഹബീബ ടീച്ചർ, സമീറ ടീച്ചർ, ജമീല തടത്തിൽ, ഖദീജ കെ , ബാസില കെ, സുബൈദ അറക്കൽ, ഷരീഫ എൻ പങ്കെടുത്തു.

## Article Content

കടവത്തൂർ: ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ കേരളീയം പുരസ്കാരം നേടിയ എം ജി എം ജില്ലാ പ്രസിഡണ്ട് സക്കിന തെക്കയിലിനെ കടവത്തൂർ ശാഖാ കമ്മിറ്റി ആദരിച്ചു. എൻ ഐ എസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്‌ദുല്ല ഉപഹാരം നൽകി. ഭാരവാഹികളായ സറീന എൻ, സാജിദ യു പി , ജസീല എ , ഖദീജ കെ കെ , നസീമ ടി , ഹബീബ ടീച്ചർ, സമീറ ടീച്ചർ, ജമീല തടത്തിൽ, ഖദീജ കെ , ബാസില കെ, സുബൈദ അറക്കൽ, ഷരീഫ എൻ പങ്കെടുത്തു.

English Summary: Sakkeena Thekkayil, MGM District President who won the Dr. APJ Abdul Kalam Study Centre Keraleeyam Award, was honoured by the Kadavathur Branch Committee. NIS President Pottankandi Abdullah presented the memento. Office bearers Sareena N, Sajida UP, Jaseela A, Khadeeja KK, Naseema T, Habeeba Teacher, Sameera Teacher, Jameela Thadathil, Khadeeja K, Basila K, Subaida Arakkal, Shareefa N participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390586/sakkeena-thekkayil-honoured-kadavathur-keraleeyam-puraskaram)