---
title: "പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ പഴം വിൽപ്പനക്കാർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു"
english_title: "Pariyaram Medical College Stabbing Fruit Vendors Clash"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390529/pariyaram-medical-college-stabbing-fruit-vendors-clash"
published_at: "2026-11-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedde0908a2a_pariyaram-medical-college-stabbing-fruit-vendors-clash.jpg"
keywords: ["Pariyaram Stabbing", "Kannur Medical College", "Pariyaram Police", "Fruit Vendors Clash", "Kerala Crime News"]
---

# പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ പഴം വിൽപ്പനക്കാർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

> **Lead Summary:** പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീനാണ് കുത്തേറ്റത്.

## Article Content

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീനാണ് കുത്തേറ്റത്.

ഇയാളെ കുത്തിപരിക്കേൽപ്പിച്ച റിഷാദിനെ പരിയാരം പോലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary: One person was stabbed in a clash between fruit vendors selling fruits in goods autos at the subway in front of Kannur Govt. Medical College Hospital at Pariyaram. Sharafudheen, native of Vellarampara, Kurumathur, was stabbed. Rishad, who stabbed and injured him, was taken into custody by Pariyaram Police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390529/pariyaram-medical-college-stabbing-fruit-vendors-clash)