---
title: "കണ്ണൂരിൽ എടിഎമ്മിൽ കവർച്ചാ ശ്രമം ; കൊൽക്കത്ത സ്വദേശി കസ്റ്റഡിയിൽ"
english_title: "Kannur ATM Robbery Attempt Kolkata Native Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390502/kannur-atm-robbery-attempt-kolkata-native-custody"
published_at: "2026-11-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda5b8a308f_kannur-atm-robbery-attempt-kolkata.jpg"
keywords: ["Kannur ATM Robbery", "Canara ATM Kannur", "SN Park Kannur", "Kannur Town Police", "Kerala Crime News"]
---

# കണ്ണൂരിൽ എടിഎമ്മിൽ കവർച്ചാ ശ്രമം ; കൊൽക്കത്ത സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ എടിഎം കവരാൻ ശ്രമം എസ് എൻ പാർക്കിന് സമീപത്തെ കാനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ എടിഎം കവരാൻ ശ്രമം എസ് എൻ പാർക്കിന് സമീപത്തെ കാനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.

കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത സ്വദേശി കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലാണ്

English Summary: Attempt to rob ATM in Kannur. Robbery attempt took place at Canara ATM counter near SN Park. Visuals of person who came for robbery captured in CCTV. In connection with incident, a Kolkata native is in custody of Kannur Town Police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390502/kannur-atm-robbery-attempt-kolkata-native-custody)