---
title: "പുളിയ നമ്പ്രം മുസ്ലിം യു.പി സ്കൂൾ റിട്ട. അധ്യാപകൻ റാസിഖ് അന്തരിച്ചു."
english_title: "Puliyanambram Muslim UP School Retired Teacher Rasikh Master Passed Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390322/puliyanambram-muslim-up-school-retired-teacher-rasikh-master-passed-away"
published_at: "2026-11-05T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec30d1c0dda_puliyanambram-muslim-up-school-retired-teacher-rasikh-master-passed-away.jpg"
keywords: ["Rasikh Master Passed Away", "Puliyanambram Muslim UP School", "Kariyad Nambiars School", "Rasikh Master Obituary"]
---

# പുളിയ നമ്പ്രം മുസ്ലിം യു.പി സ്കൂൾ റിട്ട. അധ്യാപകൻ റാസിഖ് അന്തരിച്ചു.

> **Lead Summary:** കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തയ്യൂള്ളതിൽ റാസിഖ് മാസ്റ്റർ നിര്യാതനായി.. പുളിയനമ്പ്രം മുസ്‌ലിം യു. പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ശാസ്ത്രകൗതുകങ്ങൾ ഇന്ദ്രജാലത്തിലൂടെ വിദ്യാർത്ഥികളിൽ എത്തിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു. ദീർഘകാലം യു.എ.ഇ.യിലും ജോലി ചെയ്തു.

## Article Content

കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തയ്യൂള്ളതിൽ റാസിഖ് മാസ്റ്റർ നിര്യാതനായി.. പുളിയനമ്പ്രം മുസ്‌ലിം യു. പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ശാസ്ത്രകൗതുകങ്ങൾ ഇന്ദ്രജാലത്തിലൂടെ വിദ്യാർത്ഥികളിൽ എത്തിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു. ദീർഘകാലം യു.എ.ഇ.യിലും ജോലി ചെയ്തു.

ഭാര്യ : ജമീല (റിട്ട.അധ്യാപിക കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ) .

മക്കൾ : റാഷിദ (അധ്യാപിക, പൂക്കോം എം. എൽ. പി .സ്കൂൾ)

റഫീദ (അധ്യാപിക ,പുളിയനമ്പ്രം മുസ്‌ലിം യു.പി. സ്കൂൾ)

റാഹില (നീതി ഹെൽത്ത് ക്ലിനിക്ക് മേക്കുന്ന്) റഷാദ് ( പിജി വിദ്യാർത്ഥി) .

English Summary: Puliyanambram Muslim UP School retired teacher Rasikh passed away.Rasikh Master (60), of Thayyullathil near Kariyad Nambiars Higher Secondary School, passed away. He was a retired teacher of Puliyanambram Muslim UP School.

He was noted for conducting learning activities that brought scientific curiosities to students through magic. He had also worked in UAE for a long time.

Wife: Jameela (Retired teacher, Kariyad Nambiars Higher Secondary School).

Children: Rashida (Teacher, Pookkom MLP School), Rafeeda (Teacher, Puliyanambram Muslim UP School), Rahila (Neethi Health Clinic, Mekkunnu), Rashad (PG student)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390322/puliyanambram-muslim-up-school-retired-teacher-rasikh-master-passed-away)