---
title: "അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്കിട്ടു ; മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്കും കുടുംബത്തിനും  പരിക്ക്, ഡ്രൈവർക്കെതിരെ കേസ്"
english_title: "Reckless Bus Driving Sudden Brake Passenger Injured Taliparamba Case Against Driver PK Bus KL13AW5600"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390158/reckless-bus-sudden-brake-passenger-injured-taliparamba-case-driver"
published_at: "2026-11-04T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeac8d9b44f4_reckless-bus-sudden-brake-passenger-injured-taliparamba.jpg"
keywords: ["Taliparamba Bus Case", "Reckless Driving Sudden Brake", "PK Bus KL13AW5600", "Passenger Injured Bus", "Taliparamba Police Case Bus Driver"]
---

# അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്കിട്ടു ; മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്കും കുടുംബത്തിനും  പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ് അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL13AW5600 നമ്പർ പി കെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശിയായ അജിത പി കെ മകൾ ശ്രുതി പി കൊച്ചുമകൾ എന്നിവരാണ് അപകടത്തിൽ പെട്ടത്.

## Article Content

തളിപ്പറമ്പ് അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL13AW5600 നമ്പർ പി കെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശിയായ അജിത പി കെ മകൾ ശ്രുതി പി കൊച്ചുമകൾ എന്നിവരാണ് അപകടത്തിൽ പെട്ടത്.

ബസ് ധർമശാല എത്തിയപ്പോൾ ഡ്രൈവർ അപകടകരമായ രീതിയിൽ ഓടിച്ച് സഡൻ ബ്രേക്ക് ഇട്ടപ്പോൾ ഇവർ മൂന്ന് പേരും തെറിച്ചു വീണ് ഡ്രൈവറുടെ പിറകിലെ ഗ്ലാസിൽ തട്ടി ശ്രുതിയുടെ പല്ല് പൊട്ടി പരിക്ക് പറ്റുകയും മറ്റ് രണ്ട് പേർക്കും നിസ്സാര പരിക്ക് പറ്റുകയും ചെയ്തു.പരാതിയിൽ തളിപ്പറമ്പ് പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

English Summary: In Taliparamba case filed against bus driver for reckless driving and sudden braking causing passenger injury.Accident happened on 1st of this month. Ajitha PK from Azhiyur Kozhikode her daughter Shruthi P and granddaughter were traveling in KL13AW5600 number PK Bus going from Kannur to Payyannur side met with accident.

When bus reached Dharmashala driver drove dangerously and applied sudden brake causing all three to fall forward and hit glass behind driver Shruthi's tooth broke and got injured and other two got minor injuries.On complaint Taliparamba police registered case against bus driver.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390158/reckless-bus-sudden-brake-passenger-injured-taliparamba-case-driver)