---
title: "കതിരൂർ മലാൽ എ കെ ജി സ്മാരക  മന്ദിരത്തിന് സമീപം  ചക്യത്ത് വീട്ടിൽ എം സി വിലാസ ചന്ദ്രൻ  അന്തരിച്ചു"
english_title: "MC Vilas Chandran Passes Away Kathirur Malal AKG Mandiram CPM Leader Merchant Association Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390152/mc-vilas-chandran-passes-away-kathirur-malal-cpm-leader-obituary"
published_at: "2026-11-04T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeabe102a083_mc-vilas-chandran-passes-away-kathirur-malal-cpm.jpg"
keywords: ["MC Vilas Chandran Death", "Kathirur CPM Leader Obituary", "Kathirur Malal Death News", "Merchant Association Kathirur", "Kunduchira Crematorium"]
---

# കതിരൂർ മലാൽ എ കെ ജി സ്മാരക  മന്ദിരത്തിന് സമീപം  ചക്യത്ത് വീട്ടിൽ എം സി വിലാസ ചന്ദ്രൻ  അന്തരിച്ചു

> **Lead Summary:** കതിരൂർ: കതിരൂർ മലാൽ എ കെ ജി സ്മാരക മന്ദിരത്തിന് സമീപം ചക്യത്ത് വീട്ടിൽ .എം സി വിലാസ ചന്ദ്രൻ അന്തരിച്ചു.സി പി എം കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി ഏറിയ ജോ. സെക്രട്ടറി ,കതിരൂർ യൂനിറ്റ് സെക്രട്ടറി, കതിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 ൻ്റെ കൺവീനർ ,കതിരൂർ മർച്ചൻ്റ് വെൽഫെയർ സൊസൈറ്റി ഭരണ സമിതി അംഗം, കേരള കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിന്നു .

## Article Content

കതിരൂർ: കതിരൂർ മലാൽ എ കെ ജി സ്മാരക മന്ദിരത്തിന് സമീപം ചക്യത്ത് വീട്ടിൽ .എം സി വിലാസ ചന്ദ്രൻ അന്തരിച്ചു.സി പി എം കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി ഏറിയ ജോ. സെക്രട്ടറി ,കതിരൂർ യൂനിറ്റ് സെക്രട്ടറി, കതിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 ൻ്റെ കൺവീനർ ,കതിരൂർ മർച്ചൻ്റ് വെൽഫെയർ സൊസൈറ്റി ഭരണ സമിതി അംഗം, കേരള കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിന്നു .

പരേതനായ മടപ്പള്ളി അനന്തന്റെയും, ചക്യത്ത് രാധയുടെയും മകനാണ്. സഹോദരങ്ങൾ : എം സി മനോജ് കുമാർ,,ലില്ലി.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ

English Summary: MC Vilas Chandran 60 of Chakyath House near Malal AKG Smaraka Mandiram Kathirur passed away.He was CPM Kathirur West Branch member Vyapari Vyavasayi Samithi Area Joint Secretary Kathirur Unit Secretary Kathirur Grama Panchayat Ward 18 Convenor Kathirur Merchant Welfare Society Governing Body member Kerala Karshaka Sangham Village Committee member.Son of late Madappally Ananthan and Chakyath Radha. Siblings MC Manoj Kumar Lilly.Cremation today evening 4 pm at Kunduchira gas crematorium.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390152/mc-vilas-chandran-passes-away-kathirur-malal-cpm-leader-obituary)