---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്ഫോണും പവർബാങ്കുകളും കണ്ടെത്തി"
english_title: "Smartphone Power Banks Found Hidden Inside Kannur Central Jail Second Block Kannur Town Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390095/smartphone-power-banks-found-hidden-kannur-central-jail-second-block"
published_at: "2026-11-03T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae854fda0f9b_kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case.jpg"
keywords: ["Kannur Central Jail Mobile Phone", "Kannur Jail Contraband Seized", "Kannur Town Police Case", "Kannur Jail Security Breach"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്ഫോണും പവർബാങ്കുകളും കണ്ടെത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി.മൊബൈൽ ഫോൺ കണ്ടെത്തിയത് രണ്ടാം ബ്ലോക്കിന്റെ പിറകിൽ.2 പവർ ബാങ്കുകൾ, 3 ഡാറ്റ കേബിളുകൾ, ചാർജർ എന്നിവയും കണ്ടെത്തി.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി.മൊബൈൽ ഫോൺ കണ്ടെത്തിയത് രണ്ടാം ബ്ലോക്കിന്റെ പിറകിൽ.2 പവർ ബാങ്കുകൾ, 3 ഡാറ്റ കേബിളുകൾ, ചാർജർ എന്നിവയും കണ്ടെത്തി.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

English Summary: Smartphone and power banks found hidden inside Kannur Central Jail. Mobile phone found behind second block. 2 power banks 3 data cables charger also found. Kannur Town Police registered case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390095/smartphone-power-banks-found-hidden-kannur-central-jail-second-block)