---
title: "എൻ.സി.ടി വിജയകുമാർ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു"
english_title: "NCT Vijayakumar Master Passes Away Kariyad Nambiars UP School Former Headmaster NCP Leader Funeral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390054/nct-vijayakumar-master-passes-away-kariyad-funeral-public-tribute"
published_at: "2026-11-03T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9afd0d97c3_nct-vijayakumar-master-passes-away-kariyad-funeral-public-tribute.jpg"
keywords: ["NCT Vijayakumar Master", "Kariyad Nambiyars UP School", "NCP Leader Vijayakumar Master", "Kariyad Obituary", "PK Rajan Ramachandran Kadannappally"]
---

# എൻ.സി.ടി വിജയകുമാർ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു

> **Lead Summary:** ഇന്നലെ നിര്യാതനായ കരിയാട് നമ്പ്യാർസ് യു.പി.സ്കൂ‌ൾ മുൻ പ്രഥമാധ്യാപകനും എൻ.സി.പി. നേതാവുമായിരുന്ന എൻ.സി.ടി വിജയകുമാർ മാസ്റ്റർ ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് കാലത്ത് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കാരം നടന്നു.

## Article Content

ഇന്നലെ നിര്യാതനായ കരിയാട് നമ്പ്യാർസ് യു.പി.സ്കൂ‌ൾ മുൻ പ്രഥമാധ്യാപകനും എൻ.സി.പി. നേതാവുമായിരുന്ന എൻ.സി.ടി വിജയകുമാർ മാസ്റ്റർ ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് കാലത്ത് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കാരം നടന്നു.

തുടർന്ന് നടന്ന സർവ്വകക്ഷി അനുസ്‌മരണ യോഗത്തിൽ പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രിയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡൻ്റുമായ രാമചന്ദ്രൻ കടന്നപ്പള്ളി, മുൻമന്ത്രിയും ആർ.ജെ.ഡി ദേശീയ നിർവാഹക സമിതിയംഗവുമായ കെ.പി.മോഹനൻ, മുൻസി പ്പൽ വൈസ് ചെയർമാൻ ടി. എം. ബാബുരാജ്, സി.പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ, വി.സുരേന്ദ്രൻ മാസ്റ്റർ, പി പ്രഭാകരൻ മാസ്റ്റർ, ആവോലം ബഷീർ, കെ.മുകുന്ദൻ മാസ്റ്റർ, ആർ.കെ. പ്രദീപൻ, നാസ്സർ മാസ്റ്റർ, ജാഫർ മാസ്റ്റർ, മുഹമ്മദ് തൗഫീഖ്, എൻ. ശ്രീധരൻ മാസ്റ്റർ, ടി. മഹറൂഫ് തുടങ്ങിയവർ സംസാരിച്ചു. കെ. സൂര്യകാന്ത് സ്വാഗതം പറഞ്ഞു.

English Summary: Public final tribute to NCT Vijayakumar Master body cremated in presence of huge crowd. NCT Vijayakumar Master 85 former headmaster of Kariyad Nambiars UP School and NCP leader who passed away yesterday got final tribute from natives. Funeral was held today morning at house premises in presence of huge crowd. All-party memorial meeting held afterwards was presided over by PK Rajan. Former minister and Congress Socialist Party state president Ramachandran Kadannappally former minister and RJD national executive member KP Mohanan municipal vice chairman TM Baburaj CPM district secretariat member P Harindran V Surendran Master P Prabhakaran Master Avolam Basheer K Mukundan Master RK Pradeepan Nassar Master Jaffer Master Muhammed Thoufeeq N Sreedharan Master T Maharoof etc spoke. K Suryakanth welcomed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390054/nct-vijayakumar-master-passes-away-kariyad-funeral-public-tribute)