---
title: "കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്നു"
english_title: "Kannur House Break-in Gold Diamond Pearl Jewellery Stolen Madayi Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390040/kannur-house-break-in-gold-diamond-jewellery-stolen-madayi"
published_at: "2026-11-03T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae99814928e0_kannur-house-break-in-gold-diamond-jewellery-stolen-madayi.jpg"
keywords: ["Kannur Theft Gold Jewellery", "House Break-in Kannur", "Diamond Ring Stolen Madayi", "Madayi Police Case", "Aduthila Velichamthodu"]
---

# കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്നു

> **Lead Summary:** കണ്ണൂർ: വീട് കുത്തിത്തുറന്ന് സ്വർണം, ഡയമണ്ട്, പേൾ ആഭരണങ്ങൾ കവർന്നതിന് പോലീസ് കേസെടുത്തു. മാടായി അടുത്തില വെളിച്ചംതോട് ഹൗസിൽ വി.സുരേഷിൻ്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ 25ന് വൈകിട്ട് മൂന്ന് മണിക്കും ഇന്നലെ രാവിലെ പത്ത് മണിക്കുമിടയിലുള്ള സമയം സുരേഷിൻ്റെ സഹോദരിയുടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി കവർച്ച നടത്തിയെന്നാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വിലവരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളും ഒരു ഡയമണ്ട് റിങ്ങും മറ്റും കവർച്ച ചെയ്‌തുവെന്നാണ് പരാതി.

## Article Content

കണ്ണൂർ: വീട് കുത്തിത്തുറന്ന് സ്വർണം, ഡയമണ്ട്, പേൾ ആഭരണങ്ങൾ കവർന്നതിന് പോലീസ് കേസെടുത്തു. മാടായി അടുത്തില വെളിച്ചംതോട് ഹൗസിൽ വി.സുരേഷിൻ്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ 25ന് വൈകിട്ട് മൂന്ന് മണിക്കും ഇന്നലെ രാവിലെ പത്ത് മണിക്കുമിടയിലുള്ള സമയം സുരേഷിൻ്റെ സഹോദരിയുടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി കവർച്ച നടത്തിയെന്നാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വിലവരുന്ന പത്ത് പവൻ സ്വർണാഭരണങ്ങളും ഒരു ഡയമണ്ട് റിങ്ങും മറ്റും കവർച്ച ചെയ്‌തുവെന്നാണ് പരാതി.

English Summary: Gold diamond jewellery stolen after breaking into house in Kannur. Police registered case for breaking into house and stealing gold diamond pearl jewellery. Case is on complaint of V Suresh of Aduthila Velichamthodu House Madayi. Complaint is that theft was done by breaking lock of house of Suresh sister and entering inside between 3 pm on 25th and 10 am yesterday. Complaint is that 10 pavan gold jewellery worth Rs 12 lakh kept in almirah and a diamond ring etc were robbed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390040/kannur-house-break-in-gold-diamond-jewellery-stolen-madayi)