---
title: "കണ്ണൂർ ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു"
english_title: "Kannur Ezhur Car Hits Pedestrian Rajachandran 76 Dies Road Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390034/kannur-echoor-car-accident-pedestrian-rajachandran-dies"
published_at: "2026-11-03T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9908a88db7_kannur-echoor-car-accident-pedestrian-rajachandran-dies.jpg"
keywords: ["Kannur Ezhur Accident", "Pedestrian Death Kannur", "Rajachandran Kanamveettil", "Car Accident Ezhur", "Payyambalam Funeral"]
---

# കണ്ണൂർ ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

> **Lead Summary:** ഏച്ചൂർ മാവേലി സ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്ന തിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനാംവീട്ടിൽ രാജചന്ദ്രനാണ് മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്.ഇന്നലെ വൈകുന്നേരം 6.30നായിരുന്നു

## Article Content

ഏച്ചൂർ മാവേലി സ്റ്റോറിന് സമീപം റോഡ് മുറിച്ചുകടക്കുന്ന തിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനാംവീട്ടിൽ രാജചന്ദ്രനാണ് മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻ ജീവനക്കാരനാണ്.ഇന്നലെ വൈകുന്നേരം 6.30നായിരുന്നു

അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സീത. മക്കൾ: രഞ്ചിത്ത് (ദുബൈ), സിജിന, ജിൽന. മരുമക്കൾ: ശ്രുതി (ചാല), സന്തോഷ് (അഞ്ചരക്കണ്ടി), കലേഷ് (കുഞ്ഞിമംഗലം). സഹോദരൻ: കല്ലാട്ട് ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.

English Summary: Pedestrian dies after hit by car in Ezhur Kannur. Pedestrian died after being hit by vehicle while crossing road near Maveli Store Ezhur. Deceased is Rajachandran 76 of Kanamveettil Ezhur. He is former employee of Kannur Savitha Film City. Accident happened yesterday evening at 6.30. Car going towards Kannur hit him. Though admitted to AKG Hospital could not be saved. Wife Seetha. Children Ranjith Dubai Sijina Jilna. Sons-in-law Shruthi Chala Santhosh Ancharakandy Kalesh Kunjimangalam. Brother Kallat Chandran. Funeral today evening at 3 at Payyambalam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390034/kannur-echoor-car-accident-pedestrian-rajachandran-dies)