---
title: "ചൊക്ലിയിൽ അങ്കണവാടികളിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Chokli Anganwadi Praveshanolsavam Celebrated 27 Anganwadis Panchayat Level Inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389989/chokli-anganwadi-praveshanolsavam-27-anganwadis-panchayat-inauguration"
published_at: "2026-11-03T08:52:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae953c24ab79_chokli-anganwadi-praveshanolsavam-27-anganwadis-panchayat-inauguration.jpg"
keywords: ["Chokli Anganwadi Praveshanolsavam", "Chokli Grama Panchayat", "Anganwadi Admission Festival", "N Anoop Chokli", "27 Anganwadis Chokli"]
---

# ചൊക്ലിയിൽ അങ്കണവാടികളിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള 27 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.വർഷത്തിൽ 2 തവണയാണ് അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തിവരുന്നത് പൂച്ചെണ്ടുകൾ നൽകിയും, പായസം വിതരണം ചെയ്തും കുട്ടികളെ വരവേറ്റു.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള 27 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.വർഷത്തിൽ 2 തവണയാണ് അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തിവരുന്നത് പൂച്ചെണ്ടുകൾ നൽകിയും, പായസം വിതരണം ചെയ്തും കുട്ടികളെ വരവേറ്റു.

ചൊക്ലി പഞ്ചായത്തിലെ വാർഡ് 8 ലെ ആറാം നമ്പർ അങ്കണവാടിയിൽ വെച്ച് പഞ്ചായത്ത്‌ തല ഉത്ഘാടനം നടന്നുപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ അനൂപ് കുട്ടികളെ സ്വീകരിച്ചു ഉത്ഘാടനം ചെയ്തുവാർഡ് കൺവീനർ പി സി വിശാന്ത് അധ്യക്ഷത വഹിച്ചു

മുൻ പഞ്ചായത്ത്‌ മെമ്പർ കെ ചന്ദ്രൻ, ആശ വർക്കർ മിനി,ലിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഷീജടീച്ചർ സ്വാഗതവും ബീന നന്ദിയും രേഖപ്പെടുത്തി 

English Summary: Praveshanolsavam organized in Anganwadis in Chokli. Praveshanolsavam held in all 27 Anganwadis under Chokli Grama Panchayat. Praveshanolsavam is conducted twice a year in Anganwadis. Children were welcomed by giving bouquets and distributing payasam. Panchayat level inauguration was held at Anganwadi No 6 in Ward 8 of Chokli Panchayat. Panchayat President N Anoop inaugurated by receiving children. Ward Convenor PC Vishanth presided. Former Panchayat Member K Chandran Asha worker Mini Lijeesh spoke offering greetings. Teacher Sheeja welcomed and Beena expressed thanks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389989/chokli-anganwadi-praveshanolsavam-27-anganwadis-panchayat-inauguration)