---
title: "മാക്കൂൽ പീടിക ജുമാ മസ്ജിദിൽ ഭണ്ഡാരം തകർത്ത് മോഷണം ; അന്വേഷണം തുടങ്ങി പൊലീസ്"
english_title: "Makkool Peedika Juma Masjid Bhndaram Theft Grills Lock Broken Police Investigation Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389957/makkool-peedika-juma-masjid-bhandaram-theft-police-investigation"
published_at: "2026-11-02T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8b415cdd9b_Makkool_Peedika_Juma_Masjid_Bhndaram_Theft_Grills_Lock_Broken_Police_Investigation_Panur.jpg"
keywords: ["Makkool Peedika Juma Masjid Theft", "Bhandaram Robbery Masjid", "Panur Police Investigation", "Makam Dargah Theft", "Madrasa Theft Panur"]
---

# മാക്കൂൽ പീടിക ജുമാ മസ്ജിദിൽ ഭണ്ഡാരം തകർത്ത് മോഷണം ; അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** പാനൂർ: മാക്കൂൽപീടിക ജുമാ മസ്ജിദ് മഖാം ദണ്ഡാരത്തിൽ മോഷണം മഖാമിൻ്റെ ഗ്രിൽസിൻ്റെ പൂട്ട്തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരത്തിൻ്റെ പിൻഭാഗത്തെ പൂട്ട്തകർത്ത് മോഷണം നടത്തുകയായിരുന്നു. ഇന്ന് പുലർച്ചെ സുബഹ് നമസ്കാരത്തിൻ്റെ പള്ളിയിലെത്തിയവരാണ് റെയിറ്റിൻ്റെ പുട്ട്തകർത്ത് തുറന്നിട്ട നിലയിൽ കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് വർഷം മുമ്പേ ഇതേ പള്ളിയിൽ മദ്രസ ഉസ്താദിൻ്റെ റൂമിൽ സൂക്ഷിച്ചപണം മോഷണം നടത്തിയിരുന്നു.

## Article Content

പാനൂർ: മാക്കൂൽപീടിക ജുമാ മസ്ജിദ് മഖാം ദണ്ഡാരത്തിൽ മോഷണം മഖാമിൻ്റെ ഗ്രിൽസിൻ്റെ പൂട്ട്തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരത്തിൻ്റെ പിൻഭാഗത്തെ പൂട്ട്തകർത്ത് മോഷണം നടത്തുകയായിരുന്നു. ഇന്ന് പുലർച്ചെ സുബഹ് നമസ്കാരത്തിൻ്റെ പള്ളിയിലെത്തിയവരാണ് റെയിറ്റിൻ്റെ പുട്ട്തകർത്ത് തുറന്നിട്ട നിലയിൽ കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് വർഷം മുമ്പേ ഇതേ പള്ളിയിൽ മദ്രസ ഉസ്താദിൻ്റെ റൂമിൽ സൂക്ഷിച്ചപണം മോഷണം നടത്തിയിരുന്നു.

English Summary: Theft by breaking bhandaram at Makkool Peedika Juma Masjid Police started investigation. Theft at Makam bhandaram of Makkool Peedika Juma Masjid. Thief broke lock of grill of makam entered inside and broke lock at back side of bhandaram and committed theft. Today early morning those who came to mosque for Subah prayer found grill lock broken and open. Following complaint of committee office bearers Panur police reached spot and conducted investigation. Two years ago money kept in madrasa ustad room in same mosque was stolen.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389957/makkool-peedika-juma-masjid-bhandaram-theft-police-investigation)