---
title: "ചമ്പാട് കുന്നുമ്മൽ യുപി, ജനരഞ്ജിനി എൽപി സ്കൂളുകളുടെ  മാനേജർ ശാരദ നിര്യാതയായി ; സംസ്കാരം നാളെ രാവിലെ 10ന്"
english_title: "Chambad Kunnummal UP Janaranjini LP School Manager Sharada Passes Away 87 Funeral Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389948/chambad-kunnummal-up-janaranjini-lp-school-manager-sharada-passes-away"
published_at: "2026-11-02T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8a798530e5_1001477462.jpg"
keywords: ["Chambad Sharada Death", "Kunnummal UP School Manager", "Janaranjini LP School", "Sharada 87 Chambad Funeral", "Velloth Thazhe Kuniyil"]
---

# ചമ്പാട് കുന്നുമ്മൽ യുപി, ജനരഞ്ജിനി എൽപി സ്കൂളുകളുടെ  മാനേജർ ശാരദ നിര്യാതയായി ; സംസ്കാരം നാളെ രാവിലെ 10ന്

> **Lead Summary:**  

## Article Content

 

ചമ്പാട് കുണ്ടുകുളങ്ങരയിലെ വെള്ളോത്ത് താഴെ കുനിയിൽ ശാരദ 87 അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ചമ്പാട് കുന്നുമ്മൽ യുപി സ്കൂൾ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിന്റെയും മാനേജരാണ്. ഭർത്താവ് പരേതനായ വി നാരായണൻ പ്യൂൺ നാണു കുന്നുമ്മൽ യുപി സ്കൂൾ.

മക്കൾ വി കെ രഘു റിട്ട പ്രധാന അധ്യാപകൻ കുന്നുമ്മൽ യുപി സ്കൂൾ വി കെ പത്മ റിട്ട അധ്യാപിക മൂഴിക്കര മുസ്ലീം എൽപി വി കെ ഇന്ദിര റിട്ട അധ്യാപിക കുന്നുമ്മൽ യുപി വി കെ രാധിക വി കെ ഷീബ അധ്യാപിക ചൊക്ലി രാമവിലാസം എച്ച്എസ്എസ് പരേതരായ മുരളീധരൻ ഒഎ കുന്നുമ്മൽ യുപി വാമ.

മരുമക്കൾ റീന റിട്ട എച്ച്എം ജനരഞ്ജിനി എൽപി കെ കെ രവീന്ദ്രൻ റിട്ട സർവെയർ വി പി ശശീന്ദ്രൻ റിട്ട പ്രധാന അധ്യാപകൻ ഇരിങ്ങണ്ണൂർ എൽപി സിപിഐ എം ചമ്പാട് എൽസി ചിത്രലേഖ അധ്യാപിക ചെറുവത്തൂർ ഗവ എച്ച്എസ്എസ് പരേതനായ മോഹനൻ നിർമിതി കേന്ദ്ര ജീവനക്കാരൻ.

English Summary: Sharada 87 of Velloth Thazhe Kuniyil at Kundukulangara in Chambad passed away. Funeral will be held on Tuesday at 10 am in house premises. She was manager of Chambad Kunnummal UP School and Chambad Janaranjini LP School. Husband is late V Narayanan known as Peon Nanu of Kunnummal UP School. Children are VK Raghu retired headmaster Kunnummal UP School, VK Padma retired teacher Moozhikara Muslim LP, VK Indira retired teacher Kunnummal UP, VK Radhika, VK Sheeba teacher Chokli Ramavilasam HSS, late Muraleedharan OA Kunnummal UP, Vam. Sons-in-law and daughters-in-law are Reena retired HM Janaranjini LP, KK Raveendran retired surveyor, VP Saseendran retired headmaster Iringannur LP CPI M Chambad LC, Chithralekha teacher Cheruvathur Govt HSS, late Mohanan Nirmithi Kendra employee.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389948/chambad-kunnummal-up-janaranjini-lp-school-manager-sharada-passes-away)