---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി, തടവുകാരനെതിരെ കേസ്"
english_title: "Kannur Central Jail Drugs Seized Again Oil Bottle Hidden Underwear Prisoner Siddique Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389899/kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case"
published_at: "2026-11-02T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae854fda0f9b_kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case.jpg"
keywords: ["kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി, തടവുകാരനെതിരെ കേസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി വസ്തു പിടികൂടി. തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു എന്ന് സംശയിക്കുന്ന ഓയിൽ ബോട്ടിൽ കണ്ടെത്തി.തടവുകാരനായ സിദ്ദിഖിനെതിരെ കേസെടുത്തു. ജയിൽഗേറ്റിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ കണ്ടെത്തിയത്.പിടിച്ചെടുത്ത വസ്തു പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി വസ്തു പിടികൂടി. തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു എന്ന് സംശയിക്കുന്ന ഓയിൽ ബോട്ടിൽ കണ്ടെത്തി.തടവുകാരനായ സിദ്ദിഖിനെതിരെ കേസെടുത്തു. ജയിൽഗേറ്റിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ കണ്ടെത്തിയത്.പിടിച്ചെടുത്ത വസ്തു പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

English Summary: Contraband again seized in Kannur Central Jail. Oil bottle suspected to be contraband found hidden inside underwear of prisoner. Case registered against prisoner Siddique. Bottle was found in checking conducted by officials at jail gate. Police informed that seized item will be sent for examination.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389899/kannur-central-jail-drugs-seized-oil-bottle-hidden-underwear-siddique-case)