---
title: "കാണാതായ തൃശ്ശൂർ സ്വദേശി സുരേന്ദ്രനെ ധർമ്മടത്ത് കണ്ടെത്തി ; തലശേരിക്ക് നന്ദിയർപ്പിച്ച്  കുടുംബം"
english_title: "Missing Thrissur Native Surendran Found Dharmadam Thalassery Police Search Mookambika Return Family Thanks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389885/missing-thrissur-native-surendran-found-dharmadam-thalassery-police-search-mookambika-return-family-thanks"
published_at: "2026-11-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6175129b20_1001458340.jpg"
keywords: ["Thrissur Surendran Found Dharmadam", "Missing Elderly Found Thalassery", "Mookambika Return Missing Found", "Dharmadam Police Station"]
---

# കാണാതായ തൃശ്ശൂർ സ്വദേശി സുരേന്ദ്രനെ ധർമ്മടത്ത് കണ്ടെത്തി ; തലശേരിക്ക് നന്ദിയർപ്പിച്ച്  കുടുംബം

> **Lead Summary:** മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂർ ചാലക്കുടിയിലെ കുടുംബാംഗമായിരുന്നു 74 കാരനായ സുരേന്ദ്രൻ. പുലർച്ചെ നാല് മണിക്ക് പള്ളൂർ സർവ്വീസ് റോഡിലേ പമ്പിൽ നിന്നുംകാറിൽ ഇന്ധനമടിക്കാൻ നിർത്തിയ സമയത്ത് സുരേന്ദ്രനെ കാണാതാവുകയായിരുന്നു.

## Article Content

മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂർ ചാലക്കുടിയിലെ കുടുംബാംഗമായിരുന്നു 74 കാരനായ സുരേന്ദ്രൻ. പുലർച്ചെ നാല് മണിക്ക് പള്ളൂർ സർവ്വീസ് റോഡിലേ പമ്പിൽ നിന്നുംകാറിൽ ഇന്ധനമടിക്കാൻ നിർത്തിയ സമയത്ത് സുരേന്ദ്രനെ കാണാതാവുകയായിരുന്നു.

തുടർന്ന് തലശേരി മേഖലയിലാകെ പൊലീസും, നാട്ടുകാരും തിരച്ചിൽ നടത്തി വരവെയാണ് ധർമ്മടത്ത് സുരേന്ദ്രനെ കണ്ടെത്തിയത്. തുടർന്ന് കുടുംബം ധർമ്മടം പൊലീസ് സ്റ്റേഷനിലെത്തി സുരേന്ദ്രനെ ഏറ്റുവാങ്ങി. പിതാവിനെ കണ്ടെത്താൻ സഹകരിച്ച എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു.

English Summary: Thrissur native Surendran who went missing was found at Dharmadam family expressed thanks to Thalassery. Surendran 74 year old was family member from Chalakudy Thrissur who was returning after visiting Mookambika. He went missing when stopped to fill fuel in car at pump on Pallur service road at four am early morning. Then while police and locals were conducting search across Thalassery region Surendran was found at Dharmadam. Then family reached Dharmadam police station and received Surendran. Family thanked everyone who cooperated to find father.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389885/missing-thrissur-native-surendran-found-dharmadam-thalassery-police-search-mookambika-return-family-thanks)