---
title: "ദയവായി സഹായിക്കണം ; മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂരിലെ  കുടുംബത്തിലെ വയോധികനെ  മാഹിയിൽ വെച്ച് കാണാതായി"
english_title: "Elderly Man From Thrissur Missing In Mahe Mookambika Return Journey Surendran 70 Mahe Bypass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389873/thrissur-elderly-man-missing-mahe-mookambika-return-surendran-70"
published_at: "2026-11-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83cce12c4a_thrissur-elderly-man-missing-mahe-mookambika-return.jpg"
keywords: ["Missing Elderly Man Mahe", "Thrissur Surendran Missing", "Mahe Bypass Petrol Pump Missing", "Mookambika Return Journey Missing", "Mahe Police Station 7403770936"]
---

# ദയവായി സഹായിക്കണം ; മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂരിലെ  കുടുംബത്തിലെ വയോധികനെ  മാഹിയിൽ വെച്ച് കാണാതായി

> **Lead Summary:** മാഹി: മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂരിലെ കുടുംബത്തിലെ വയോധികനെ മാഹിയിൽ വെച്ച് കാണാതായി.തൃശൂർ സ്വദേശിയായ സുരേന്ദ്രനെ മാഹിയിൽ വെച്ച് കാണാതായി.ഇന്ന് പുലർച്ചെ മാഹി ബൈപ്പാസിലെ പെട്രോൾ പമ്പിൽ ബാത്ത് റൂമിൽ പോവാനിറങ്ങിയ വയോധികനെയാണ് കാണാതായത്. ഓർമ്മക്കുറവുള്ളയാളാണ്.

## Article Content

മാഹി: മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂരിലെ കുടുംബത്തിലെ വയോധികനെ മാഹിയിൽ വെച്ച് കാണാതായി.തൃശൂർ സ്വദേശിയായ സുരേന്ദ്രനെ മാഹിയിൽ വെച്ച് കാണാതായി.ഇന്ന് പുലർച്ചെ മാഹി ബൈപ്പാസിലെ പെട്രോൾ പമ്പിൽ ബാത്ത് റൂമിൽ പോവാനിറങ്ങിയ വയോധികനെയാണ് കാണാതായത്. ഓർമ്മക്കുറവുള്ളയാളാണ്.

കുടുംബസമേതം മൂകാംബികയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അദ്ദഹത്തെ കാണാതായത്.കണ്ടു കിട്ടുന്നവർ മാഹി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക. Mob: 7403770936, 9995092555

English Summary:

Elderly man from family of Thrissur who was returning after visiting Mookambika went missing at Mahe. Surendran 70 native of Thrissur went missing at Mahe. Elderly man who got down to go to bathroom at petrol pump at Mahe bypass early morning today went missing. He is a person with memory loss. He went missing on way back after visiting Mookambika along with family. Those who find him inform Mahe Police Station or number given below. Mob: 7403770936, 9995092555

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389873/thrissur-elderly-man-missing-mahe-mookambika-return-surendran-70)