---
title: "പരിയാരത്ത് പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പൊലീസ് പിടികൂടി"
english_title: "Pariyaram River Sand Smuggling Pickup Goods Vehicle Seized KL04H8999 Police Kuttyeri Kadavu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389869/pariyaram-river-sand-smuggling-pickup-vehicle-seized-police"
published_at: "2026-11-02T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae832381ae03_pariyaram-river-sand-smuggling-pickup-vehicle-seized-police.jpg"
keywords: ["Pariyaram Sand Smuggling", "KL04H8999 Pickup Seized", "Kuttyeri Kadavu Police", "River Sand Illegal Transport", "Pariyaram Police Case"]
---

# പരിയാരത്ത് പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പൊലീസ് പിടികൂടി

> **Lead Summary:** കണ്ണൂർ: പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി. ഇന്ന് നവംബർ രണ്ടിന് പുലർച്ചെ നാലരക്ക് കുറ്റ്യേരി കടവ് ഭാഗത്ത് വെച്ചാണ് KL 04 H 8999 പിക്കപ്പ് ഗുഡ്സ് വാഹനം പരിയാരം പോലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ: പുഴമണൽ കടത്തുകയായിരുന്ന പിക്കപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി. ഇന്ന് നവംബർ രണ്ടിന് പുലർച്ചെ നാലരക്ക് കുറ്റ്യേരി കടവ് ഭാഗത്ത് വെച്ചാണ് KL 04 H 8999 പിക്കപ്പ് ഗുഡ്സ് വാഹനം പരിയാരം പോലീസ് പിടികൂടിയത്.

പോലീസ് വാഹനം കണ്ട ഉടനെ പിക്കപ്പ് ഗുഡ്സ് ഡ്രൈവർ വാഹനം റോഡിൽ നിർത്തി ഓടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഡ്രൈവറുടെയും ഉടമയുടെയും പേരിൽ കേസെടുത്തു.

English Summary: Pickup goods vehicle which was transporting river sand seized by police at Pariyaram. KL 04 H 8999 pickup goods vehicle was seized by Pariyaram police at Kuttyeri Kadavu area today November second at 4.30 am. As soon as he saw police vehicle pickup goods driver stopped vehicle on road and ran away. Case registered in name of driver and owner of vehicle.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389869/pariyaram-river-sand-smuggling-pickup-vehicle-seized-police)