---
title: "ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട്"
english_title: "Kerala Heavy Rain Alert Till Wednesday Yellow Alert Six Districts Today Kannur Kozhikode Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389862/kerala-heavy-rain-till-wednesday-yellow-alert-six-districts-today"
published_at: "2026-11-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab271363e706_kerala-rain-alert-yellow-alert-7-districts-kannur-imd-warning.jpg"
keywords: ["Kerala Rain Alert", "Yellow Alert Today", "IMD Kerala Rain Warning", "Kannur Kozhikode Kasaragod Rain", "Heavy Rain Till Wednesday"]
---

# ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

English Summary: Central Meteorological Department informed possibility of heavy rain in state till Wednesday. As part of caution yellow alert declared in six districts today. Yellow alert declared in Kozhikode Kasaragod Palakkad Malappuram Wayanad Kannur districts. Rain warning given in Kannur Wayanad Kozhikode Kasaragod districts tomorrow and in Pathanamthitta Idukki Malappuram Kozhikode districts on Wednesday.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389862/kerala-heavy-rain-till-wednesday-yellow-alert-six-districts-today)