---
title: "സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം കരിയാട്ടെ എൻ.സി.ടി വിജയകുമാർ അന്തരിച്ചു ; സംസ്കാരം ചൊവ്വാഴ്ച"
english_title: "Kariyad NCT Vijayakumar Passed Away Former Headmaster Nambiars UP School Social Cultural Leader Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389832/kariyad-nct-vijayakumar-passed-away-obituary-cremation-tuesday"
published_at: "2026-11-02T08:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae80256c4388_kariyad-nct-vijayakumar-passed-away-obituary-cremation-tuesday.jpg"
keywords: ["NCT Vijayakumar Kariyad", "Kariyad Nambiars UP School Former Headmaster", "CSP Leader Kariyad", "KSSP Former State Councilor", "Kariyad Obituary"]
---

# സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം കരിയാട്ടെ എൻ.സി.ടി വിജയകുമാർ അന്തരിച്ചു ; സംസ്കാരം ചൊവ്വാഴ്ച

> **Lead Summary:** കരിയാട്: കരിയാട് നമ്പ്യാർസ് യു. പി. സ്‌കൂൾ മുൻ പ്രധാനധ്യാപകനും മുൻ കരിയാട് ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ പള്ളിക്കുനി ജയകലയിൽ എൻ.സി.ടി. വിജയകുമാർ അന്തരിച്ചു. കെ. എസ് എസ് .പി .യു മുൻ സംസ്ഥാനകൗൺസിലർ, ബ്ലോക്ക് നിർവ്വാഹക സമിതി അംഗം കരിയാട് യൂണിറ്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കരിയാട് മേഖലയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.

## Article Content

കരിയാട്: കരിയാട് നമ്പ്യാർസ് യു. പി. സ്‌കൂൾ മുൻ പ്രധാനധ്യാപകനും മുൻ കരിയാട് ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ പള്ളിക്കുനി ജയകലയിൽ എൻ.സി.ടി. വിജയകുമാർ അന്തരിച്ചു. കെ. എസ് എസ് .പി .യു മുൻ സംസ്ഥാനകൗൺസിലർ, ബ്ലോക്ക് നിർവ്വാഹക സമിതി അംഗം കരിയാട് യൂണിറ്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കരിയാട് മേഖലയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.

ഭാര്യ : പരേതയായ എം. കമലം (റിട്ട. അധ്യാപിക, കരിയാട് നമ്പ്യാഴ്സ് യു.പി. സ്കൂൾ )മക്കൾ: വി. ആനന്ദ് (ഹൈദരബാദ്), സന്തോഷ്. വി .കരിയാട് (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി), തൃപ്തി വിജയകുമാർ (അധ്യാപിക,കരിയാട് നമ്പ്യാഴ്സ് യു.പി. സ്കൂൾ, കൗൺസിലർ, പാനൂർ നഗരസഭ)

മരുമക്കൾ: സിന്ധു ആനന്ദ് (കാടാച്ചിറ ), സി.കെ. സബിത (മാവിലായി, അധ്യാപിക കരിയാട് നമ്പ്യാഴ്സ് യു.പി.സ്കൂൾ) ധർമ്മേഷ് , മാനേജർ , ഇസാഫ് ബാങ്ക്).

സഹോദരങ്ങൾ: എൻ.സി.ടി. ഗംഗാധരൻ നമ്പ്യാർ എൻ. സി. ടി. വിജയലക്ഷ്മി അമ്മ ,പരേതരായ എൻ സി.ടി മധുസുദൻ നമ്പ്യാർ ( മുൻപ്രഥമാധ്യാപകൻ ,കിടഞ്ഞിയു.പി. സ്കൂൾ ) എൻ സി.ടി.പത്മാവതി അമ്മ, എൻ സി.ടി.ഭാർഗവി അമ്മ, എൻ സി.ടി.ലക്ഷ്മി കുമാരി അമ്മ , എൻ സി.ടി.രുഗ്‌മിണി അമ്മ.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

English Summary: Prominent presence in social cultural field NCT Vijayakumar of Kariyad passed away cremation on Tuesday. NCT Vijayakumar 85 of Pallikkuni Jayakala former headmaster of Kariyad Nambiars UP School former Kariyad Grama Panchayat member and Congress Socialist Party leader passed away. He held positions as former state councilor of KSSPU block executive committee member Kariyad unit committee member. He was prominent presence in social political cultural fields of Kariyad region. Wife late M Kamalam retired teacher Kariyad Nambiars UP School. Children V Anand Hyderabad Santhosh V Kariyad Congress Socialist Party district secretary Tripti Vijayakumar teacher Kariyad Nambiars UP School councilor Panoor Municipality. In-laws Sindhu Anand Kadachira CK Sabitha Mavilayi teacher Kariyad Nambiars UP School Dharmesh manager ESAF Bank. Siblings NCT Gangadharan Nambiar NCT Vijayalakshmi Amma late NCT Madhusudan Nambiar former headmaster Kidanhi UP School NCT Padmavati Amma NCT Bhargavi Amma NCT Lakshmi Kumari Amma NCT Rugmini Amma. Cremation Tuesday morning at eight o clock in house premises.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389832/kariyad-nct-vijayakumar-passed-away-obituary-cremation-tuesday)