---
title: "മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പത്തിരണ്ടാം രക്തസാക്ഷി ദിനം മനേക്കരയിൽ ആചരിച്ചു."
english_title: "Indira Gandhi 42nd Martyrdom Day Observed In Manekkara Congress"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389575/indira-gandhi-42nd-martyrdom-day-observed-manekkara"
published_at: "2026-10-31T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5781b7413e_indira-gandhi-42nd-martyrdom-day-observed-manekkara.jpg"
keywords: ["Indira Gandhi Martyrdom Day", "Manekkara Congress Committee", "KP Prabhakaran", "Indira Gandhi Death Anniversary"]
---

# മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാൽപ്പത്തിരണ്ടാം രക്തസാക്ഷി ദിനം മനേക്കരയിൽ ആചരിച്ചു.

> **Lead Summary:** മനേക്കര: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാല്‍പത്തി രണ്ടാം രക്ത സാക്ഷി വാര്‍ഷിക ദിനത്തില്‍ മനേക്കര കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അവരുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

മനേക്കര: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാല്‍പത്തി രണ്ടാം രക്ത സാക്ഷി വാര്‍ഷിക ദിനത്തില്‍ മനേക്കര കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അവരുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം കെ. പി .പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ ചന്ദ്രബാബു, എം.വിനോദ് കുമാര്‍, കെ. എം. പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.വി. അനില്‍ കുമാര്‍, സുരേന്ദ്ര ബാബു എന്നിവര്‍ നേതൃത്വം നല്‍കി

.English Summary: 42nd martyrdom day of former Prime Minister Indira Gandhi observed in Manekkara. On 42nd martyrdom anniversary day of former Prime Minister Indira Gandhi floral tributes were offered in front of her portrait under auspices of Manekkara Congress Committee. Kodiyeri Block Congress Committee member KP Prabhakaran Pannyannur Mandal Vice President K Chandrababu M Vinod Kumar KM Pradeepan spoke. V Anil Kumar Surendra Babu led program.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389575/indira-gandhi-42nd-martyrdom-day-observed-manekkara)