---
title: "കൂത്ത് പറമ്പ് കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ (66) അന്തരിച്ചു"
english_title: "Koothuparamba Kaitheri Mundyath House Maroli Dhananjayan Passes Away 66 Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389395/koothuparamba-maroli-dhananjayan-passes-away-obituary"
published_at: "2026-10-30T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4263896b3e_Untitled-19_copy.jpg"
keywords: []
---

# കൂത്ത് പറമ്പ് കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ (66) അന്തരിച്ചു

> **Lead Summary:** കൂത്ത് പറമ്പ്: സി.ഒ.എ മുൻ ജില്ലാ ട്രഷററും ഗ്രാമിക ടി വി മുൻ ചെയർമാൻ, എം സി വി ചാനൽ മാനേജിങ്ങ് ഡയറക്‌ടറും കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്.പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും,മാറോളി ശാന്തയുടെയും മകനാണ്.

## Article Content

കൂത്ത് പറമ്പ്: സി.ഒ.എ മുൻ ജില്ലാ ട്രഷററും ഗ്രാമിക ടി വി മുൻ ചെയർമാൻ, എം സി വി ചാനൽ മാനേജിങ്ങ് ഡയറക്‌ടറും കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്.പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും,മാറോളി ശാന്തയുടെയും മകനാണ്.

ഭാര്യ: അനിത,മക്കൾ : കാജൽ, ചഞ്ചൽ, ജാസ്മിൻ.സഹോദരൻ : മാറോളി സോമൻ

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മൂര്യാട് വലിയ വെളിച്ചം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389395/koothuparamba-maroli-dhananjayan-passes-away-obituary)