---
title: "കണ്ണൂർ സ്വദേശി  ഷാർജയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു"
english_title: "Taliparamba Thalora Irinavu House Ashwin 31 Passes Away in Sharjah Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389329/taliparamba-thalora-ashwin-31-sharjah-passes-away"
published_at: "2026-10-29T20:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae363ff66a67_6ae34d33404e9_1000958986.jpg"
keywords: []
---

# കണ്ണൂർ സ്വദേശി  ഷാർജയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പ് തലോറയിലെ ഇരിണാവ് വീട്ടിൽ അശ്വിൻ ഷാർജയിൽ വെച്ച് നിര്യാതനായി.

## Article Content

കണ്ണൂർ: തളിപ്പറമ്പ് തലോറയിലെ ഇരിണാവ് വീട്ടിൽ അശ്വിൻ ഷാർജയിൽ വെച്ച് നിര്യാതനായി.

പിതാവ്: ഇ.വി. കൃഷ്ണൻ,മാതാവ്: ഉഷാ കുമാരി ഐ.വി.

മൃതദേഹം നാളെ (30.10.2026) വെള്ളിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 7:00 മണിക്ക് തലോറയിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം 10:00 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389329/taliparamba-thalora-ashwin-31-sharjah-passes-away)