---
title: "പൂർവ വിദ്യാർഥി കൂട്ടായ്‌മ സഹകരിച്ചു ; പാട്യം ഗവ.എച്ച്. എസ്. എസ് ഇനി ക്യാമറാക്കണ്ണിൽ"
english_title: "Padyam Govt HSS Now Under CCTV Punarmilan 90 Alumni Gift"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389288/padyam-govt-hss-cctv-punarmilan-90-alumni-gift"
published_at: "2026-10-29T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae30be8224db_Untitled-9_copy.jpg"
keywords: ["Padyam Govt HSS", "Punarmilan 90", "CCTV Installation", "P T Sreelatha", "N Sudheer Babu"]
---

# പൂർവ വിദ്യാർഥി കൂട്ടായ്‌മ സഹകരിച്ചു ; പാട്യം ഗവ.എച്ച്. എസ്. എസ് ഇനി ക്യാമറാക്കണ്ണിൽ

> **Lead Summary:** പാട്യം.: പാട്യം.ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയായ 'പുനർ മിലൻ-90' സ്‌കൂളിൽ സ്നേഹോപഹാരമായി സി. സി.ടി.വി. ക്യാമറാ സംവിധാനം ഏർപ്പെടുത്തി. 70000 രൂപ ചെലവിട്ടാണ് സ്‌കൂളിൽ ക്യാമറകൾ സ്ഥാപിച്ചത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ടി.ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

പാട്യം.: പാട്യം.ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയായ 'പുനർ മിലൻ-90' സ്‌കൂളിൽ സ്നേഹോപഹാരമായി സി. സി.ടി.വി. ക്യാമറാ സംവിധാനം ഏർപ്പെടുത്തി. 70000 രൂപ ചെലവിട്ടാണ് സ്‌കൂളിൽ ക്യാമറകൾ സ്ഥാപിച്ചത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ടി.ശ്രീലത ഉദ്ഘാടനം ചെയ്തു.

പി.ടി എ .പ്രസിഡൻ്റ് എൻ.സുധീർ ബാബു അധ്യക്ഷത വഹിച്ചു. 'പുനർമിലൻ-90' കൂട്ടായ്മ സെക്രട്ടറി ഷൈനി അജിത് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് വി.പി. പ്രജോഷ് , ഖജാൻജി പി.കെ. രാജേഷ് കുമാർ, സ്‌റ്റാഫ് സെക്രട്ടറി അതുൽ രാജ് എം പി, സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് കെ.പി. സജിത് കുമാർ,സി.സെമിന, രാജേഷ് കൂളപ്പൻ തുടങ്ങിയവർ സംസാരിച്ചു.

എൻ പ്രമോദ്, സി.കെ. ശ്രിയേഷ്, പി. എ. രൂപ, എൻ.കെ. സ്വപ്ന, സി.സെമിന, വി.കെ. ജയേഷ് കുമാർ ,എ.സി. ജസിത, പി.കെ. സുനിൽ, എം. പി. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Alumni association cooperated Padyam Govt HSS now under camera eye. Padyam Govt Higher Secondary School 1990 SSLC batch alumni association named Punarmilan 90 installed CCTV camera system in school as loving gift. Cameras installed spending 70000 rupees. In function held at school headmistress P T Sreelatha inaugurated. PTA President N Sudheer Babu presided. Punarmilan 90 association secretary Shiny Ajith welcomed. President V P Prajosh treasurer P K Rajesh Kumar staff secretary Athul Raj MP school senior assistant K P Sajith Kumar C Semina Rajesh Koolappan etc spoke. N Pramod C K Sreejesh P A Roopa N K Swapna C Semina V K Jayesh Kumar A C Jasitha P K Sunil M P Shine etc participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389288/padyam-govt-hss-cctv-punarmilan-90-alumni-gift)