---
title: "പാനൂരിലും കുട്ടി ഡ്രൈവർമാർ പെരുകുന്നു ; 2 പേർ പിടിയിൽ, രക്ഷിതാക്കളെ പ്രതി ചേർത്തു"
english_title: "Panoor Minor Drivers Increasing Two Caught Parents Booked Chambad Chothavoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389241/panoor-minor-drivers-two-caught-parents-booked-case"
published_at: "2026-10-29T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2da6b9f5f5_panoor-minor-drivers-two-caught-parents-booked-case.jpg"
keywords: ["Panoor Minor Drivers", "Panoor Police", "Minor Driving Case BNS 125", "Motor Vehicle Act 199A", "Chambad Chothavoor School"]
---

# പാനൂരിലും കുട്ടി ഡ്രൈവർമാർ പെരുകുന്നു ; 2 പേർ പിടിയിൽ, രക്ഷിതാക്കളെ പ്രതി ചേർത്തു

> **Lead Summary:** പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ കുട്ടി ഡ്രൈവമാരെ പിടികൂടി. പാനൂർ സബ് ഇൻസ്പെക്ടർ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപവും, പുത്തൂർ പാലത്തിന് സമീപവും വച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് കുട്ടി ഡ്രൈവർമാർ പിടിയിലായത്. KL 58 R 5287 നമ്പർ സ്കൂട്ടർ ഉടമ കീഴ്മാടം സ്വദേശിനി ഖദീജ നിഹാലിൽ വി.പി സലീന, KL 58 Z 7119 നമ്പർ സ്കൂട്ടർ ഉടമ പുത്തൂർ തയ്യിലെ ടി. മുനീർ എന്നിവർക്കെതിരെ ബി.എൻ.എസ് 125, മോട്ടോർ വെഹിക്കിൾ ആക്ട് 5, 180, 199 A വകുപ്പുകൾ പ്രകാരം കേസെടുത്തു.

## Article Content

പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ കുട്ടി ഡ്രൈവമാരെ പിടികൂടി. പാനൂർ സബ് ഇൻസ്പെക്ടർ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപവും, പുത്തൂർ പാലത്തിന് സമീപവും വച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് കുട്ടി ഡ്രൈവർമാർ പിടിയിലായത്. KL 58 R 5287 നമ്പർ സ്കൂട്ടർ ഉടമ കീഴ്മാടം സ്വദേശിനി ഖദീജ നിഹാലിൽ വി.പി സലീന, KL 58 Z 7119 നമ്പർ സ്കൂട്ടർ ഉടമ പുത്തൂർ തയ്യിലെ ടി. മുനീർ എന്നിവർക്കെതിരെ ബി.എൻ.എസ് 125, മോട്ടോർ വെഹിക്കിൾ ആക്ട് 5, 180, 199 A വകുപ്പുകൾ പ്രകാരം കേസെടുത്തു.

25000 രൂപ മുതൽ പിഴയൊ, മൂന്ന് വർഷം കഠിന തടവൊ വിധിക്കാവുന്ന കുറ്റമാണിത്. പിടിയിലായ കുട്ടികൾക്ക് 25 വയസിന് ശേഷം മാത്രമെ ഡ്രൈവിംഗ് ലൈസൻസ് നേടാനും സാധിക്കുകയുള്ളൂ. വരും ദിവസങ്ങളിലും കുട്ടി ഡ്രൈവർമാർക്കെതിരായ നടപടി തുടരും. പൊതു ജനങ്ങൾക്കും ഇതു സംബന്ധിച്ച പരാതികൾ നൽകാം.

English Summary: Minor drivers increasing in Panoor also 2 caught parents made accused. Minor drivers caught in Panoor station limits. Minor drivers were caught during vehicle inspection conducted near Chambad Chothavoor Higher Secondary School and near Puthur bridge under leadership of Panoor Sub Inspector Maria Prince. Case registered under BNS 125 Motor Vehicle Act 5 180 199A1 199A2 against KL 58 R 5287 number scooter owner Keezhmadam native Khadeeja Nihalil VP Saleena KL 58 Z 7119 number scooter owner Puthur Thayyil T Muneer. This is offence punishable with fine from 25000 rupees or rigorous imprisonment of three years. Children caught can get driving license only after 25 years age. Action against minor drivers will continue in coming days also. Public can also file complaints regarding this.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389241/panoor-minor-drivers-two-caught-parents-booked-case)