---
title: "കോടിയേരിയിലെ കോൺഗ്രസ് നേതാവ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു."
english_title: "Kodiyeri Congress Leader Manoj Kumar Demise All Party Memorial Meeting DCC"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389190/kodiyeri-congress-leader-manoj-kumar-demise-all-party-memorial"
published_at: "2026-10-28T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae207efec45b_kodiyeri-congress-leader-manoj-kumar-demise-all-party-memorial_copy.jpg"
keywords: []
---

# കോടിയേരിയിലെ കോൺഗ്രസ് നേതാവ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** അന്തരിച്ച കോൺഗ്രസ് കോടിയേരി മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണംസംഘടിപ്പിച്ചു. കോടിയേരി കല്ലിൽ താഴെ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് അധ്യക്ഷത വഹിച്ചു.

## Article Content

അന്തരിച്ച കോൺഗ്രസ് കോടിയേരി മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണംസംഘടിപ്പിച്ചു. കോടിയേരി കല്ലിൽ താഴെ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി സി പ്രസാദ് അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെപിസിസി മെമ്പർ വി രാധാകൃഷ്ണൻ മാസ്റ്റർ കെ പി സജീവൻ, കെ കെ ദാമോദരൻ, കെ ഖാലിദ് മാസ്റ്റർ, എം അരവിന്ദൻ, കെ വിജയൻ, കെ ശശിധരൻ മാസ്റ്റർ, സിപി പ്രസിൽ ബാബു, കെ മോഹനൻ, , പി ബാലൻ മാസ്റ്റർ, പി ദിനേശൻ, കരുവോത്ത് ക്ഷേത്രം പ്രസിഡൻ്റ് രാമദാസ്എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389190/kodiyeri-congress-leader-manoj-kumar-demise-all-party-memorial)