---
title: "നെടുമ്പാശേരി മിനി കൂപ്പർ അപകടം ; നാല് പ്രതികളുടെയും  ജാമ്യാപേക്ഷ തള്ളി"
english_title: "Nedumbassery Mini Cooper Accident Bail Plea Rejected Suhail Sajeev Four Accused Ernakulam Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389189/nedumbassery-mini-cooper-accident-bail-rejected-suhail-sajeev-four-accused"
published_at: "2026-10-28T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2053f077ad_Untitled-5_copy.jpg"
keywords: ["Nedumbassery Mini Cooper Accident", "Suhail Sajeev", "Bail Rejected", "Ernakulam Additional Sessions Court", "Kochi Accident"]
---

# നെടുമ്പാശേരി മിനി കൂപ്പർ അപകടം ; നാല് പ്രതികളുടെയും  ജാമ്യാപേക്ഷ തള്ളി

> **Lead Summary:** നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്.

## Article Content

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്.

കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.

English Summary: Nedumbassery Mini Cooper accident bail plea of four accused rejected. Court rejected bail pleas of four accused including Suhail Sajeev in Nedumbassery Mini Cooper accident case. Ernakulam Additional Sessions Court rejected bail pleas of accused. Court action is accepting argument that granting bail to accused will affect investigation as investigation in case is continuing.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389189/nedumbassery-mini-cooper-accident-bail-rejected-suhail-sajeev-four-accused)