---
title: "ചേരാനല്ലൂർ ബെൻസ് അപകടം ;  17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി"
english_title: "Cheranallur Benz Accident 17 Year Old Bail Cancellation Plea Police Request New Court Juvenile"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389175/cheranallur-benz-accident-17-year-old-bail-cancellation-court-changed"
published_at: "2026-10-28T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae08c74d49d4_cheranallur-accident-probe-lapse.jpg"
keywords: ["Cheranallur Benz Accident", "17 Year Old Bail", "Kochi Accident", "Jayabalakrishnan Manjali", "Juvenile Court"]
---

# ചേരാനല്ലൂർ ബെൻസ് അപകടം ;  17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി

> **Lead Summary:** ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.

## Article Content

ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.

17 കാരന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു. അപകടത്തില്‍ മരിച്ച മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു

English Summary: Cheranallur Benz Accident 17 year old bail cancellation police request to be considered by new court. Court considering application to cancel bail of 17 year old in Cheranallur Benz accident case changed. Changed from Additional Sessions Court 2 to court considering cases of children and women. Police had earlier given report in court to cancel bail of 17 year old. Family of Jayabalakrishnan native of Manjali who died in accident also approached district court with same demand.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389175/cheranallur-benz-accident-17-year-old-bail-cancellation-court-changed)