---
title: "സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ കർശന നടപടിക്ക് സർക്കാർ ;  ആദ്യ അറസ്റ്റ്"
english_title: "PSC Exam Fraud Kerala First Arrest Former Officer P Sathish Arrested Planning Board Recruitment Scam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389173/psc-exam-fraud-kerala-first-arrest-p-sathish-planning-board"
published_at: "2026-10-28T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1d2f967ceb_psc-exam-fraud-kerala-first-arrest-p-sathish-planning-board.jpg"
keywords: ["PSC Scam Kerala", "P Sathish Arrest", "Planning Board Recruitment Fraud", "Kerala PSC Fraud"]
---

# സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ കർശന നടപടിക്ക് സർക്കാർ ;  ആദ്യ അറസ്റ്റ്

> **Lead Summary:** സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു.

## Article Content

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. പരീക്ഷ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു. വിവാദ പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചയാളാണ് ഇദ്ദേഹം.

English Summary: First arrest in PSC exam fraud in state. Former officer P Sathish arrested. Arrest is in Planning Board appointment fraud. He was in charge of exam section. He was made accused in case yesterday. He was arrested from Kozhikode. Sathish retired last year. He is person who was in charge of evaluation of controversial exam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389173/psc-exam-fraud-kerala-first-arrest-p-sathish-planning-board)