---
title: "കഞ്ചാവുമായി പാറക്കടവ് സ്വദേശി ചൊക്ലിയിൽ പിടിയിൽ"
english_title: "Parakkadavu Native Arrested With Ganja In Chokli SI R Rakesh NDPS Act"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389040/parakkadavu-native-arrested-ganja-chokli"
published_at: "2026-10-27T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0ce2973f0e_Untitled-1_copy.jpg"
keywords: ["Chokli Ganja Arrest", "Parakkadavu Mohammed Abdulla", "SI R Rakesh", "NDPS Act", "Kannur Crime"]
---

# കഞ്ചാവുമായി പാറക്കടവ് സ്വദേശി ചൊക്ലിയിൽ പിടിയിൽ

> **Lead Summary:** ചൊക്ലി: ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും തിങ്കളാഴ്ച രാത്രി 11.30ന് വാഹന പരിശോധന നടത്തി വരവെയാണ് പാറക്കടവ് പഴയങ്ങാടി ഹൗസിൽ മുഹമ്മദ് അബ്ദുള്ള പിടിയിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 16.90 ഗ്രാം കഞ്ചാവ് പിടികൂടി. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് 20 പ്രകാരം കേസെടുത്തു.

## Article Content

ചൊക്ലി: ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും തിങ്കളാഴ്ച രാത്രി 11.30ന് വാഹന പരിശോധന നടത്തി വരവെയാണ് പാറക്കടവ് പഴയങ്ങാടി ഹൗസിൽ മുഹമ്മദ് അബ്ദുള്ള പിടിയിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 16.90 ഗ്രാം കഞ്ചാവ് പിടികൂടി. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് 20 പ്രകാരം കേസെടുത്തു.

English Summary: Parakkadavu native arrested with ganja in Chokli. During vehicle inspection on Monday night at 11.30 pm by Chokli SI R Rakesh and team Mohammed Abdulla 39 of Pazhayangadi House Parakkadavu was arrested. 16.90 grams of ganja kept for sale was seized from him. Case registered against him under NDPS Act 20 b.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389040/parakkadavu-native-arrested-ganja-chokli)