---
title: "ചേരാനല്ലൂര്‍ വാഹനാപകടം ;  അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 പൊലീസുകാര്‍ക്ക് സസ്പെൻഷൻ"
english_title: "Cheranallur Accident Probe Lapse 4 Policemen Suspended CI SHO SI CPO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389013/cheranallur-accident-probe-lapse-4-policemen-suspended"
published_at: "2026-10-27T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae08c74d49d4_cheranallur-accident-probe-lapse.jpg"
keywords: ["Cheranallur Accident", "Police Suspension", "CI Shyam Kumar", "SHO Vishwajith", "Investigation Lapse"]
---

# ചേരാനല്ലൂര്‍ വാഹനാപകടം ;  അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

> **Lead Summary:** ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിഐ, എസ്എച്ച്ഒ, ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി വന്നിരിക്കുന്നത്.

## Article Content

ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിഐ, എസ്എച്ച്ഒ, ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി വന്നിരിക്കുന്നത്.

സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കേസിന്‍റെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ സമ്മതിച്ചിരുന്നു.

English Summary: Action against officers who lapsed in Cheranallur vehicle accident investigation. 4 policemen suspended CI SHO Grade SI Civil Police Officer. Action comes after widespread criticism and protest. Suspended are CI Shyam Kumar SHO Vishwajith Grade SI Manoj CPO Arun Jith. Home Minister Ramesh Chennithala had admitted in assembly that police made mistake in investigation of case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389013/cheranallur-accident-probe-lapse-4-policemen-suspended)