---
title: "പാനൂർ ഉപജില്ല അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ സി.എം കിഡ്സ് വിജയികൾക്കുള്ള  പ്രതിഭാ വന്ദനം സംഘടിപ്പിച്ചു."
english_title: "Panoor Sub District CM Kids Winners Pratibha Vandanam Program"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388999/panoor-sub-district-cm-kids-winners-pratibha-vandanam"
published_at: "2026-10-27T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae07f0f0518e_panoor-sub-district-cm-kids-winners-pratibha-vandanam.jpg"
keywords: []
---

# പാനൂർ ഉപജില്ല അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ സി.എം കിഡ്സ് വിജയികൾക്കുള്ള  പ്രതിഭാ വന്ദനം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: പാനൂർ യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായീസ് അരൂൾ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായീസ് അരൂൾ ഉദ്ഘാടനം ചെയ്തു.

പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് അധ്യക്ഷനായി. എച്ച്.എം ഫോറം സെക്രട്ടറി രാജൻ, കെ. ജിഗിഷ, കെ. സുവീൻ, പി.പി രാഗേഷ്, നജീബ് മാളിൽ, പാനൂർ യൂ.പി പ്രധാനധ്യാപിക വി.ജീജ എന്നിവർ സംസാരിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ. റിനീഷ് സ്വാഗതവും, പി.പി സുധീർ നന്ദിയും പറഞ്ഞു. സി.എം കിഡ്സ് വിജയി കൾക്കുള്ള പ്രതിഭാ വന്ദനവും മുഹമ്മദ് ഫായിസ് നിർവഹിച്ചു.

English Summary: Pratibha Vandanam for CM Kids winners organized under leadership of Panoor sub-district Academic Council at Panoor UP School. Students from various schools felicitated. Koothuparamba Block Panchayat President Muhammed Fayis Arul inaugurated. Panoor AEO Baiju Keloth presided. HM Forum Secretary Rajan K Jigisha K Suveen PP Ragesh Najeeb Malil Panoor UP Headmistress V Jeeja spoke. Academic Council Secretary K Rineesh welcomed PP Sudheer thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388999/panoor-sub-district-cm-kids-winners-pratibha-vandanam)