---
title: "സിഐടിയു സംസ്ഥാന സമ്മേളനം ;  മാഹിയിലും പള്ളൂരിലും പതാകദിനം ആചരിച്ചു"
english_title: "CITU State Conference Flag Day Observed Mahe Palloor Kottayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388942/citu-state-conference-flag-day-mahe-palloor"
published_at: "2026-10-27T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae03b8297d47_citu-state-conference-flag-day-mahe-palloor.jpg"
keywords: ["CITU State Conference", "Flag Day Mahe Palloor", "Kottayam Conference", "CITU Thalassery Kannur", "Haris Paranthiratt"]
---

# സിഐടിയു സംസ്ഥാന സമ്മേളനം ;  മാഹിയിലും പള്ളൂരിലും പതാകദിനം ആചരിച്ചു

> **Lead Summary:** മാഹി: നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാഹിയിലും പള്ളൂരിലും പതാകദിനം ആചരിച്ചു.മാഹി ടൗണിൽ സിഐടിയു തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ട് പതാക ഉയർത്തി. പള്ളൂരിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പതാക ഉയർത്തി.വി. ജയബാലു, പി.പി. മനോഷ് കുമാർ, വി. സുരൻ, എം.പി. സിദ്ദീഖ്, കെ.കെ. ദാമോദരൻ, പ്രതീശൻ കെ. എന്നിവർ നേതൃത്വം നൽകി.

## Article Content

മാഹി: നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാഹിയിലും പള്ളൂരിലും പതാകദിനം ആചരിച്ചു.മാഹി ടൗണിൽ സിഐടിയു തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ട് പതാക ഉയർത്തി. പള്ളൂരിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പതാക ഉയർത്തി.വി. ജയബാലു, പി.പി. മനോഷ് കുമാർ, വി. സുരൻ, എം.പി. സിദ്ദീഖ്, കെ.കെ. ദാമോദരൻ, പ്രതീശൻ കെ. എന്നിവർ നേതൃത്വം നൽകി.

English Summary: As part of CITU state conference to be held in Kottayam from November 6 to 9 flag day observed in Mahe and Palloor. In Mahe town CITU Thalassery area committee member Haris Paranthiratt hoisted flag. In Palloor CITU Kannur district committee member Vadakkan Janardhanan hoisted flag. V Jayabalu PP Manosh Kumar V Suran MP Siddique KK Damodaran Pratheeshan K led the events.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388942/citu-state-conference-flag-day-mahe-palloor)